Moving Tex


"ഒരൊറ്റ ക്ലിക്കില്‍ പാട്ട് സേവ് ചെയ്യാം" - ഏതെങ്കിലും ഒരു പാട്ടില്‍ ഒന്ന് ക്ലിക്ക് ചെയ്‌താല്‍ മതി അത് നിങ്ങളുടെ കമ്പ്യൂട്ടറിലോ മൊബൈലിലോ സേവ് ആകുന്നതാണ്.

ഇ - ഐ



1. ഇനിയുമുണ്ടൊരു ജന്മമെങ്കില്‍ എനിക്ക് നീ ഇണയാകണം ...

2. ഇനിയെന്ത് നല്‍കണം ഞാന്‍ ഇനിയുമെന്തു നല്‍കണം ...

3. ഇനിയുമേതു തീരം ഇവിടെയല്‍പ്പ നേരം നേര്‍ത്ത മൗനമെല്ലാം തേങ്ങലായ ...

4. ഇനിയും വസന്തം പാടുന്നു കിളിയും കിനാവും പാടുന്നു മലര്‍ വള്ളിയില്‍ ...

5. ഇനിയെന്‍റെ ഓമലിനായൊരു ഗീതം ഹൃദയങ്ങള്‍ ചേരും സംഗീതം ...

6. ഇനിയൊന്നു പാടൂ ഹൃദയമേ എന്‍ പനിമതി ...

7. ഇടയ കന്യകേ പോവുക നീ ഈ അനന്തമാം ജീവിത വീഥിയില്‍ ഇടറാതെ ...

8. ഇണക്കം പിണക്കം ഇത് മനുഷ്യ കഥയുടെ ചുരുക്കം ...

9. ഇതളലഴിഞ്ഞു വസന്തം ഇല മൂടി പൂ വിരിഞ്ഞു ഇവിടെ വരൂ ഇണക്കിളി ...

10. ഇതാരോ ചെമ്പരുന്തോ പറക്കും തോണിയായി മേലെ ...

11. ഇതിലെ ഏകനായി അലയും ഗായകാ കരളില്‍ നീ തേടുമീ കണ്ണീരെന്നും ...

12. ഇത്ര മധുരിക്കുമോ പ്രേമം ഇത്ര കുളിരേകുമോ ഇതു വരെ ചൂടാത്ത ...

13. ഇത്രമേല്‍ മണമുള്ള കുടമുല്ല പൂവുകള്‍ക്കെത്ര കിനാക്കള്‍ ഉണ്ടായിരിക്കും ...


17. ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ നിറമുള്ള ജീവിതപീലി  തന്നു ...

18. ഇലകൊഴിയും ശിശിരത്തില്‍ ചെറു കിളികള്‍ വരവായി ...

19. ഇലഞ്ഞിപ്പൂമണം ഒഴുകി വരും ഇന്ദ്രിയങ്ങളില്‍ അത് പടരും ...

20. ഇവിടെ കാറ്റിന് സുഗന്ധം ഇതിലേ പോയത് വസന്ധം ...




26. ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍ ...

27. ഇളം മഞ്ഞിന്‍ നീരോട്ടം എങ്ങും കുളിരിന്‍റെ നീരോട്ടം ഉദയപ്പൂ വെയില്‍ ...

28. ഇക്കരെയാണെന്റെ താമസം അക്കരെയാണെന്റെ മാനസം ... 

29. ഇത്തിരി നാണം പെണ്ണിന്‍ കവിളിന് കുങ്കുമമേകുമ്പോള്‍ ...

30. ഇത്തിരി പൂവിന്‍റെ കൈക്കുമ്പിളില്‍ വീണ മുത്തെ മണിമുത്തേ ...

31. ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍ പോന്നോടക്കുഴലില്‍ ...

32. ഇന്നീ കൊച്ചു വരമ്പിന്‍ മേലെ കൊയ്തെടുക്കണ കതിരോണ്ട് ...

33. ഇന്നീ തീരം തേടും തിരയുടെ പാട്ടില്‍ ...

34. ഇന്നുമെന്റെ കണ്ണു നീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു ഈറന്‍ മുകില്‍ ...

35. ഇന്നെനിക്ക് പൊട്ടു കുത്താന്‍ സന്ധ്യകള്‍ ചാലിച്ച സിന്ദൂരം ...

36. ഇന്നെലകള്‍ ഇതു വഴിയെ പോയി നൊമ്പരമാം പുഞ്ചിരിയും തൂകി ...

37. ഇന്ദു പുഷ്പം ചൂടി നില്‍ക്കും രാത്രി ചന്ദനപ്പൂങ്കുടവ ചാര്‍ത്തിയ രാത്രി ...

38. ഇന്ദുമാലിനി സ്നേഹയാമിനി എന്നോമലാള്‍ക്ക് നീ കളിത്തോഴിയായി ...

39. ഇന്ദുലേഖ കണ്‍‌തുറന്നു ഇന്ന് രാവും സാന്ദ്രമായി ...

40. ഇന്ദ്രനീല യവനിക ഞൊറിഞ്ഞു ചന്ദ്രലേഖ മണിയറ തുറന്നു ...

41. ഇന്ദ്രനീലിമയോലും ഈ മിഴി പൊയ്കകളില്‍ ഇന്നലെ നിന്‍ മുഖം നീ ...

42. ഇന്ദ്രവല്ലരി പൂ ചൂടിവരും സുന്ദര ഹേമന്ദ രാത്രി എന്നെ നിന്‍ മാറിലെ ...

43. ഇല്ലിക്കാടും ചെല്ലക്കാറ്റും തമ്മില്‍ ചേരും നിമിഷം ഓ താരും തളിരും ...

44. ഇഷ്ട പ്രാശ്വരി നിന്‍റെ ഏതന്‍ തോട്ടം എനിക്ക് വേണ്ടി ...

45. ഈ നീല രാവില്‍ സ്നേഹാര്‍ദ്രനായി ഞാന്‍ പൂനുള്ളി ...

46. ഈ നീലിമതന്‍ ചാരുതയില്‍ നീന്തിവരൂ തൂ മഞ്ഞുതിരും മേഖലയില്‍ ...

47. ഈ പുഴയും കുളിര്‍ കാറ്റും മാഞ്ചോടും മലര്‍ക്കാവും മാനോടും ...

48. ഈ പുഴയും സന്ധ്യകളും നീല മിഴിയിതളുകളും ...

49. ഈ യുഗം കലിയുഗം ഇവിടെയെല്ലാം പൊയ്മുഖം ...

50. ഈശ്വര ചിന്തയിതൊന്നെ മനുജന് ശാശ്വതമേ ഉലകില്‍ ...

51. ഈശ്വരനെ തേടി ഞാന്‍ നടന്നു കടലുകള്‍ കടന്ന് ഞാന്‍ തിരഞ്ഞു ...

52. ഈശ്വരന്‍ ഒരിക്കല്‍ വിരുന്നിനു പോയി രാജകൊട്ടാരത്തില്‍ വിളിക്കാ ...

53. ഈശ്വരന്‍ ഹിന്ദുവല്ല ഇസ്ലാമല്ല ക്രിസ്താനിയല്ല ഇന്ദ്രനും ചന്ദ്രനുമല്ല ...

54. ഈറന്‍ മേഘം പൂവും കൊണ്ടേ പൂജയ്ക്കായി ക്ഷേത്രത്തില്‍ ...

55. ഉണരുണരൂ ഉണ്ണിപ്പൂവേ ...

56. ഉരുകിയുരുകിയെരിയുമീ മെഴുക് തിരികളില്‍ അഴലിനിരുളില്‍ ഇടറുമീ ...

57. ഉണരൂ ഉണരൂ ഉഷാദേവതേ സ്നേഹ പുഷ്പവിമാനമിതാ പൂഞ്ചിറ ...

58. ഉണരു വേഗം നീ സുമറാണി വന്നു നായകന്‍ പ്രേമത്തിന്‍ മുരളീ ഗായകന്‍ ...

59. ഉണരുമീ ഗാനം ഉരുകുമെന്നുള്ളം ഈ സ്നേഹലാളനം ...

60. ഉത്രാടപ്പൂനിലാവെ വാ മുറ്റത്തെ പൂക്കളത്തില്‍ വാടിയ പൂവണിയില്‍ ...

61. ഉത്രാളിക്കാവിലെ പട്ടോലപ്പന്തലില്‍ കുളിരമ്പിളി വളയങ്ങള്‍ തോരണം ...

62. ഉഷസാം സ്വര്‍ണത്താമാര വിടര്‍ന്നു ഉപവനങ്ങള്‍ ഉറക്കമുണര്‍ന്നു ...

63. ഉറങ്ങാതെ രാവുറങ്ങീല മിഴിവാതില്‍ ഇതള്‍ ചാരി നിഴല്‍ നാളം ...

64. ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ ഉറക്കപ്പാട്ടാകും ...

65. ഉജ്ജയിനിയിലെ ഗായിക ഉര്‍വശിയെന്നൊരു മാളവിക ശില്‍പ്പികള്‍ ...

66. ഉണ്ണി ആരാരിരോ തങ്കമാരാരിരോ എന്‍റെ പിഞ്ചോമന ...

67. ഉണ്ണികളേ ഒരു കഥ പറയാം ഈ പുല്ലാങ്കുഴലിന്‍ കഥ പറയാം ...

68. ഉണ്ണീ വാ വാവോ പൊന്നുണ്ണീ വാ വാവോ നീലപ്പീലിക്കണ്ണും പൂട്ടി ...

69. ഉത്തരാ സ്വയംവരം കഥകളി കാണാന്‍ ഉത്രാട രാത്രിയില്‍ പോയിരുന്നു ...

70. ഉല്ലാസപ്പൂത്തിരികള്‍ കണ്ണിലണിഞ്ഞവളെ ഉന്മാദ തേനലകള്‍ചുണ്ടിലണി ...

71. ഊഞ്ഞാലാ  ഊഞ്ഞാലാ ഓമനക്കുട്ടന്‍ ഓലോലം കുളങ്ങര ...

72. ഊഞ്ഞാലുറങ്ങി ഹിന്ദോള രാഗം മയങ്ങി നോവുന്ന തെന്നലിന്‍ ...

73. ഋതുഭേദ കല്പന ചാരുത നല്‍കിയ പ്രിയ പാരിതോഷികം പോലെ ...

74. ഋതുമതിയായി തെളിമാനം സുമവതിയായ്‌ നദിയോരം ഹൃദയമയി നിന്‍ ...

75. ഋതുസംക്രമപ്പക്ഷി പാടി സുകൃത സങ്കീര്‍ത്തനം പാടി ഹൃദയ കല്ലോലിനി  ...

76. ABCD ചേട്ടന്‍ കേഡി അനിയന് പേടി അടി പിടി പിടി ...

77. എത്ര ചിരിച്ചാലും ചിരി തീരുമോ നിന്‍റെ ചിത്തിര പൂവിതള്‍ ചുണ്ടില്‍ ...

78. എത്ര നേരമായി ഞാന്‍ കാത്തു കാത്തു നില്‍പ്പൂ ...

79. എത്ര പൂക്കാലമിനി എത്ര മധുമാസമതില്‍ എത്ര നവരാത്രി ...

80. എത്ര സുന്ദരി എത്ര പ്രിയങ്കരി എന്‍റെ ഹൃദയേശ്വരി ...

81. എത്രയോ ജന്മമായി നിന്നെ ഞാന്‍ തേടുന്നു അത്രമേല്‍ ഇഷ്ടമായി നിന്നെ ...

82. എനിക്കൊരു പെണ്ണുണ്ട് കരിമഷിക്കണ്ണുണ്ട് ...

83. എനിക്കും ഒരു നാവുണ്ടെങ്കില്‍ എന്ത് ഞാന്‍ വിളിക്കും ...


85. എവിടെനിന്നോ എവിടെനിന്നോ വഴിയമ്പലത്തില്‍ വന്നു കയറിയ ...

86. എവിടെ എന്‍ അഷ്ടമി തിങ്കളിന്നെവിടെ ...

87. എന്‍ ജീവനില്‍ എങ്ങാനുമീ ഇനിയെന്ന് കാണും വീണ്ടും ...

88. എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൗര്‍ണമി വിടര്‍ന്നേനെ ...

89. എങ്ങനെ ഞാന്‍ ഉറക്കേണ്ടൂ എങ്ങനെ ഞാന്‍ ഉണര്‍ത്തേണ്ടു എന്‍ മനസ്സിന്‍ ...

90. എങ്ങിനെ നീ മറക്കും കുയിലേ എങ്ങിനെ നീ മറക്കും ...

94. എന്തിനിത് വരെ വൈകി നീ എന്‍ പ്രണയ സൌന്ദര്യമേ നിന്‍റെ ...

95. എന്തിനു വേറൊരു സൂര്യോദയം നീയെന്‍ പോന്നുഷ സന്ധ്യയല്ലേ ...

96. എന്തിഷ്ടമാണെനിക്കെന്നോ ഈ ഗ്രാമമെന്തിഷ്ടമാണെനിക്കെന്നോ ...

97. എന്തു പറഞ്ഞാലും നീ എന്‍റെതല്ലേ വാവേ നിന്ന് പിണങ്ങാതെ ഒന്ന് കൂടെ ...

98. എന്തെ മുല്ലേ പൂക്കാത്തൂ എന്‍റെ പൊന്‍കിനാവിന്‍ ...

99. എന്തേ ഇന്നും വന്നീല എന്നോടൊന്നും ചൊല്ലീല അനുരാഗം മീട്ടും ...

100. എന്തേ കണ്ണന് കറുപ്പ് നിറം എന്തേ കണ്ണനിത്ര കറുപ്പ് നിറം ...

101. എന്തേ നിന്‍ പിണക്കം മാറിയില്ലേ ...


103. എന്നമ്മേ ഒന്ന് കാണാന്‍ എത്ര നാളായി ഞാന്‍ കൊതിച്ചു ...

104. എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ എന്‍ ആര്‍ദ്ര നയനങ്ങള്‍ തുടച്ചില്ല ...

105. എന്നിട്ടും നീ പാടീലല്ലോ മാനത്തെ രാപ്പാടി തിങ്കള്‍കൊമ്പില്‍ കൂടും ...


109. എല്ലാ ദുഖവും എനിക്ക് തരൂ എന്‍റെ പ്രിയ സഖീ പോയ്‌ വരൂ ...

110. എല്ലാരും ചൊല്ലണ് കല്ലാണ് ഈ നെഞ്ചിലെന്ന് ...

111. എല്ലാം ഓര്‍മ്മകള്‍ എല്ലാം ഓര്‍മ്മകള്‍ എന്നെ കുഴിയില്‍ മൂടി ഞാന്‍ ...

115. എന്‍റെ മനസിലൊരു നാണം പീലിത്തൂവല്‍ പൂവും നുള്ളി ...

116. എന്‍റെയീ പൂങ്കുടില്‍ മുറ്റത്ത്‌ ദേവി നീ ...

117. എന്‍റെ എല്ലാമെല്ലാമല്ലേ എന്‍റെ ചേലൊത്ത ചെമ്പരുന്തല്ലേ ...

118. എന്‍റെ മൗനരാഗമിന്നു നീ അറിഞ്ഞുവോ ...

119. എന്‍റെ പേര് വിളിക്കയാണോ നിന്‍റെ കയ്യിലെ ...

120. എന്‍റെയുള്ളുടുക്കും കൊട്ടി നിന്‍ കഴുത്തില്‍ ...

121. എന്‍റെ മനസിലും നിന്‍റെ മനസിലും ഏഴില പാല പൂമണം ...

122. എന്‍റെ മണ്‍വീണയില്‍ കൂടണയാനൊരു മൗനം ...

123. എന്‍റെ സിന്ദൂര രേഖയിലെങ്ങോ ഒരു ജീവന്‍റെ സ്നേഹ വിലാപം ...

124. എന്‍റെ സ്വപ്നത്തിന്‍ താമര പൊയ്കയില്‍ വന്നിറങ്ങിയ രൂപവതി ...


136. ഏഴിലം പാല പൂത്തു പൂമരങ്ങള്‍ കുട പിടിച്ചു ...

137. ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം ...

138. ഏഴ് സുന്ദര രാത്രികള്‍ ഏകാന്ത സുന്ദര രാത്രികള്‍ ...

26 comments:

  1. thks... and pls upload 'indumalinee.. snehayaaminee..' from the movie 'kaattathoru penpoovu'...

    ReplyDelete
  2. suuuuuuuuuuuuuuper thanks for sharing

    ReplyDelete
  3. Thanks...........................

    ReplyDelete
  4. ഇന്നലെ എന്റെ ഞെഞ്ചിലെ കുഞ്ഞു മൺവിളക്കൂതിയില്ലേ

    ReplyDelete
  5. ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ.. (സ്വപ്നക്കൂട്)
    ഇഷ്ടമല്ലേ ഇഷ്ടമല്ലേ ഞെഞ്ചിലായെന്നോടിന്നും (ചോക്കലേറ്റ്)

    ReplyDelete
  6. ithra nalla mattoru sthalam vereyilla

    ReplyDelete
  7. വളരെ മനോഹരം. ഈ പ്രായത്നത്തിനു ഒരു വലിയ കൈയടി....വളരെയേറെ നന്ദിയുണ്ട്..

    ReplyDelete
  8. Prayathnathinoru👏👏👏👏👏👏👏

    ReplyDelete
  9. Valare nalla site ane ith songs download cheyan...thanks

    ReplyDelete
  10. Ente manassoru manthara malari song idumo ps

    ReplyDelete
  11. ഇന്നലെ മയങ്ങുന്ന നേരം ഒളിച്ചെന്നെ വിളിച്ചവൻ ആരോ

    ReplyDelete
  12. ഏകാന്ത പഥികൻ ഞാൻ... please upload

    ReplyDelete
  13. വളരെ നന്ദി

    ReplyDelete