Moving Tex


"ഒരൊറ്റ ക്ലിക്കില്‍ പാട്ട് സേവ് ചെയ്യാം" - ഏതെങ്കിലും ഒരു പാട്ടില്‍ ഒന്ന് ക്ലിക്ക് ചെയ്‌താല്‍ മതി അത് നിങ്ങളുടെ കമ്പ്യൂട്ടറിലോ മൊബൈലിലോ സേവ് ആകുന്നതാണ്.

On Working


1. അച്ഛനിന്നലെ വല്ലാത്തൊരക്കിടി പറ്റി എന്‍റച്ഛനിന്നലെ ...

2. ചന്ദന ചോലയില്‍ മുങ്ങി നീരാടിയെന്‍ ഇളമാന്‍ കിടാവേ ഉറക്കമായോ ...

3. ചിലമ്പൊലിക്കാറ്റെ ഒന്ന് ചുറ്റിയടിച്ചാട്ടെ മഴ തുള്ളി തുളിച്ചാട്ടെ ...

4. ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ നിന്നെ ഞാനെന്‍ സ്വന്തമാക്കും ...

5. എന്‍ കണിമലരേ മമ മനസിന്‍ ആലോലം ...

6. ഹൃദയത്തിന്‍ മധു പാത്രം നിറയുന്നു സഖീ നീയെന്‍ ഋതുദേവതയായ് ...

7. ഇന്നലെ എന്‍റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലെ ...

8. ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ ഈ തൊട്ടു നോട്ടം ഇഷ്ടമല്ലെടാ ...

9. ഇഷ്ടമല്ലേ ഇഷ്ടമല്ലേ ഉള്ളിലായെന്നോടിന്നും ഇഷ്ടമല്ലേ ചൊല്ലൂ ...

10. കാറ്റേ നീ വീശരുതിപ്പോള്‍ കാറേ നീ പെയ്യരുതിപ്പോള്‍ ...

11. കടമിഴിയില്‍ കമലദളം കവിളിണയില്‍ സിന്ദൂരം ...

12. കാനന കുയിലേ കാതിലിടാനൊരു കാല്‍പ്പവന്‍ പോന്നു തരാം ...

13. കണ്ടോ കണ്ടോ കാക്കക്കുയിലേ പട്ടുടുത്ത പാവക്കുഞ്ഞ് ...

14. കാന്താ ഞാനും വരാം തൃശൂര്‍ പൂരം കാണാന്‍ ...

15. കരിമിഴി കുരുവിയെ കണ്ടീല നിന്‍ ചിരിമണി ചിലമ്പൊലി കേട്ടീല ...

16. മലര്‍ക്കിളി ഇണയുടെ തളിരണിക്കൂട്ടില്‍ നിന്നൊരിക്കലും പിരിയില്ല ...

17. മഞ്ഞും മധുമാരിയും തൂവും വെണ്‍ മേഘമേ നളിന വനം പൂകി ...

18. ക്കുടയാല്‍ മുഖം മറയ്ക്കും മാനല്ലാ മഷിക്കറുപ്പാല്‍ മിഴിയെഴുതും ...

19. മേലേ വെള്ളിത്തിങ്കള്‍ താഴെ നിലാ കായല്‍ കഴല് പോലെ ...

20. മിന്നാ മിനുങ്ങെ നിന്നെ തിരഞ്ഞും പൊന്നാവണി മേല്‍ മഞ്ഞായി  ...

21. മിന്നലേ മിന്നലേ താഴെ വരൂ മരതക മാലകള്‍ തീര്‍ക്കുവാന്‍ ...

22. മിഴിയില്‍ മിഴിയില്‍ മാന്‍ മിഴിയില്‍ മഴവിലെഴുതിയ ചാരുതയില്‍ ...

23. ഓംകാരം ശംഖില്‍ ചേരുമ്പോള്‍ ഈറന്‍ മാറുന്ന വെണ്‍മലരേ ...

24. ഓണവെയില്‍ ഓളങ്ങളില്‍ താലി കെട്ടും നേരം  മറി മാന്‍കിടാവേ ...

25. ഒന്നാം കിളി പൊന്നാം കിളി വന്നാം കിളി മാവിന്മേല്‍ രണ്ടാംകിളി ...

26. ഒരു സിംഹം അലയും കാട്ടില്‍ തുണയോടെ അലറും കാട്ടില്‍ ...

27. പച്ചപ്പവിഴ വര്‍ണ്ണക്കുട നിവരും ആവണിത്തിരുവിഴ ...

28. പഞ്ചവര്‍ണ്ണ പൈങ്കിളിപ്പെണ്ണെ ഇന്നെനിക്കൊരു ദൂത് പോകാമോ ...

29. പനിനീര് പെയ്യും നിലാവില്‍ പാരിജാതത്തിന്‍ ചോട്ടില്‍ ഇനിയും നിന്‍ ...

30. പാട്ടില്‍ ഈ പാട്ടില്‍ ഇനിയും നീ ഉണരില്ലേ ഒരു രാപ്പാടി പാടും ...

31. പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ ...

32. പെണ്ണേ പെണ്ണേ നിന്‍ കല്യാണമായി പൊന്നും മിന്നും നിന്‍ കണ്ണാരമായി ...

33. പേരറിയാം മകയിരം നാളറിയാം ആയുധക്കൂട്ടിനുള്ളില്‍ താമസിക്കും ...

34. പൂക്കള്‍ പനിനീര്‍ പൂക്കള്‍ നീയും കാണുന്നുണ്ടോ ഈണം കിളിതന്‍ ...

35. പൂനിലാ മഴ പെയ്തിറങ്ങിയ രാത്രി മല്ലികള്‍ കോര്‍ക്കാം ...

36. പൂവായി വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു പൂചോല്ല് തേന്‍ചൊല്ല് ...

37. പൂവേ ഒരു മഴമുത്തം നിന്‍ കവിളില്‍ പതിഞ്ഞുവോ തേനായി ...

38. പൊട്ടുകുത്തെടി പുടവ ചുറ്റെടി ചിക്കാം ചിക്കാം ചീതപ്പെണ്ണേ ...

39. പ്രേമിക്കുമ്പോള്‍ നീയും ഞാനും നീറില്‍ വീഴും പൂക്കള്‍ ...

40. രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി ...

41. ശ്രീരാമ നാമം ജപ സാര സാഗരം ശ്രീപാദ പത്മം ജനി മോക്ഷ ദായകം ...

42. താമരയും സൂര്യനും തമ്മിലെന്നും മൗനമോ എരിയും ചെമ്മിഴിയില്‍ ...

43. താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ പൂനിലാക്കടലില്‍ പൂക്കും ...

44. തപ്പോ തപ്പോ തട്ടിന്‍പുറത്തൊരു മുട്ടനെലിക്കുഞ്ഞ് ഒരു മുട്ടനെലിക്കുഞ്ഞ് ...

45. ഊരും പേരും പറയാതെ ഉയിരിൽ നിറയും നീയാരോ അതിരും ...

46. ഓണത്തുമ്പീ പാടൂ ഓരോ രാഗം നീ ഓര്‍മ്മകള്‍ മേയും കാവില്‍ ...

47. പാതിരാക്കിളി വരൂ പാല്‍ക്കടല്‍ക്കിളി ഓണമായിതാ ...

48. തുടികൊട്ടി പാടുന്ന മേഘം മധുമാരി പെയ്യുന്ന നേരം പുതുമണ്ണിന്‍ ...

49. മിന്നായം മിന്നും കാറ്റില്‍ മിഴിനാളം നീട്ടും ദീപം കാവിനുള്ളില്‍ ...

50. കടലുകളിരമ്പുന്നൂ കാടപ്പറവകൾ കരയുന്നൂ ഹൃദയബന്ധം കാത്ത ...

51. തുഷാരബിന്ദുവേന്തും നീലത്താമരയെന്ന പോൽ കണ്ടു ഞാനെൻ ...

52. ഇതുവരെ ഈ കൊച്ചു കളിവീണയില്‍ ശ്രുതിയലിഞ്ഞൊഴികിയോ ...

53. കിഴക്ക് കിഴക്ക് കുന്നിൻ മീതെ ഉദിച്ച് വന്ന നിലാവല വീണ്ടും ...

54. പഞ്ചവർണ്ണക്കിളിവാലൻ തളിർ വെറ്റില തിന്നിട്ടോ തമ്പുരാട്ടി ...

55. പൊന്നിൻ കട്ടയാണെന്നാലും നെഞ്ചില്‍ കൊണ്ടാൽ മറിഞ്ഞു വീഴും ...

56. കടലുകളിരമ്പുന്നു കാലപ്പറവകള്‍ കരയുന്നു ഹൃദയ ബന്ധം കാത്ത ...

57. മാനത്തെ മഴമുകില്‍ മാലകളേ ചേലൊത്ത മടപ്പിറാവുകളെ ...

58. താലോലം പൂമ്പൈതലേ താരാട്ടാന്‍ വാ തെന്നലേ ഈ താമരപ്പൂം ...

59. സ്വയംവരമായ് മനോഹരിയായ് ദേവരജനീ വിടരുകയായ്‌ ...

60. എത്രനാൾ എത്രനാളും നിന്നെയും കാത്തിരിയ്ക്കാം  പ്രാണനിൽ ...

61. ഋതുശലഭം നീ മധുശലഭം മനസ്സിലെ തേനറകള്‍ നിറച്ചുവയ്ക്കും  ...

62. വേലിപ്പരുത്തിപ്പൂവേ കണ്ണു വാലിട്ടെഴുതിയ പൂവേ  കാലത്ത് ...

63. ശാരദേന്ദു നെയ്തു നെയ്തു നെയ്തു നിവര്‍ത്തി നീലരാവിലി ...

64. ഓടലെണ്ണ വിളക്കിലാമുഖമാദ്യമായി കണ്ടു ...

65. അംഗുലി സ്പര്‍ശം വിമോഹനം ആദ്യന്തം ആകാശദീപ്തം ...

66. ചെന്താര്‍ നീര്‍മുഖി സഖീ ചെന്താര്‍ നീര്‍മുഖി ഞാനീ വിരഹത്തിന്‍ ...

67. ഹരിനാക്ഷി ജന മൗലീ മനേ നീ അരികില്‍ വരിക ...

68. ഇരക്കം വരാമല്‍ പോലെ ...

69. മറിമാന്‍ കണ്ണി മൗലിയുടെ മറിവാ ആ ആ ...

70. നടവാതില്‍ തുറന്നില്ല പടിവാതില്‍ കടന്നോരളാണഞ്ഞില്ല ...

71. ഒളിവീ ഉണ്ടൂ ഇല്ലയോ നളനെ ആ ആ കണ്ടൂ ...


72. ശ്രുതി ചേരുമോ എന്‍റെ ഇടയ്ക്കതന്‍ നാദത്തില്‍ തരള തമ്പുരു ...

73. ഒന്നാനാം കണ്ടത്തില്‍ ചെമ്പാവ് ഒരു ചെറുമി പെണ്ണിന് പൂങ്കിനാവ് ...

74. മൂടൽ മഞ്ഞിൻ മൂവന്തിച്ചേലയൂർന്നിതേ ഓര്‍മ്മകള്‍ക്ക് ചൂടുവാന്‍  ...

75. പ്രഭാതം വിടരും പ്രദോഷം വിടരും പ്രതീചി രണ്ടും ...

76. സ്വര്‍ഗ്ഗഗായികേ ഇതിലേ ഇതിലേ സ്വപ്നലോലുപേ ...

77. പ്രഭാതം പ്രഭാതം പൂമരക്കൊമ്പില്‍ തൂവല്‍ കുടഞ്ഞു ...

78. നിമിഷങ്ങൾ പോലും വാചാലമാകും നിറമുള്ള കതിർ ...

79. മുല്ലപ്പൂംപല്ലിലോ മുക്കൂറ്റിക്കവിളിലോ അല്ലി മലർ ...


80. പ്രഭാതം വിടര്‍ന്നു പരാഗങ്ങള്‍ ചൂടി കിനാവില്‍ സുഗന്ധം ...

81. പുലരാറായപ്പോൾ പൂങ്കോഴി കൂവിയപ്പോൾ ...

82. എന്‍റെ വീണക്കമ്പിയെല്ലാം വിലയ്ക്കെടുത്തു ...

83. ദൂരെ മാമരക്കൊമ്പിൽ ഒരു താരാ ജാലകക്കൂട്ടിൽ ...


84. ഏദൻ താഴ്വരയിൽ ചിരിതൂകും ലില്ലിപ്പൂവേ ...

85. നിഴല്‍ക്കൂട്ടിലെ നീലക്കിളിപ്പൈതലേ പറയാതെ ...

86. ശ്രാവണ ചന്ദ്രിക പൂ ചൂടിച്ചു ഭൂമി കന്യക പുഞ്ചിരിച്ചു ...

87. അനാദി ഗായകന്‍ പാടുന്നു അറിവിന്‍ മുറിവുള്ള മാനസത്തില്‍ ...

88. മറന്നോ നീ നിലാവില്‍ നമ്മളാദ്യം കണ്ടോരാരാത്രി കലാലോലം ...

89. പള്ളിയരമന വെള്ളിയരമനയില്‍ പോന്നു കൊണ്ടരാള്‍ രൂപം ...


90. വാതില്‍ തുറക്കൂ നീ കാലമേ കണ്ടോട്ടെ സ്നേഹ സ്വരൂപനെ ...

91. മൗനം തളരും തണലില്‍ നീളും നിഴലിന്‍ വഴിയില്‍ കാറ്റ് വീശി ...

92. പ്രിയ സഖീ എവിടെ നീ പ്രണയിനി അറിയുമോ ഒരു കാവല്‍മാടം ...

93. ആരോ കമഴ്ത്തിവച്ചൊരോട്ടുരുളി പോലെ ആകാശത്താവണി തിങ്കള്‍ ...

94. പുലരിയിലൊരു പൂന്തെന്നൽ കൊളുത്തുന്നു ദീപം ഹരിനാമം ...

95. ആലിപ്പഴം ഇന്നൊന്നൊന്നായെന്‍ മുറ്റത്തെങ്ങും മേലെ വാനില്‍ നിന്നും ...

96. മാധവമാസം സ്വര്‍ണ്ണ തേരിലണഞ്ഞിതാ മനസമാകെ വിരുന്നിനായി ...

97. മിഴിയിലെന്നും നീ ചൂടും നാണം കള്ള നാണം ...


98. ദു:ഖമേ....നിനക്ക് പുലർകാല വന്ദനം കാലമേ നിനക്ക് അഭിനന്ദനം ...

99. ഓ പ്രിയേ പ്രിയേ എന്‍ പ്രിയേ പ്രിയേ ...

100. നിലാവേ നിലാവേ നീ മയങ്ങല്ലേ കിനാവിൻ കിനാവായ് നീ ...

101. കാത്തിരുന്ന്‍ കാത്തിരുന്ന്‍ പുഴ മെലിഞ്ഞ് കടവൊഴിഞ്ഞു ...

102. രാത്രിലില്ലികള്‍ പൂത്തപോല്‍ ഒരു മാത്ര ഈ മിഴി മിന്നിയോ ...

103. രാഗദേവനും നാദകന്യയും പ്രണയതീരത്തെ പൂന്തിരകളില്‍ ...

104. മറന്നുവോ പൂ മകളേ എല്ലാം മറക്കുവാന്‍ നീ പഠിച്ചോ ...

105. നീയൊരു പുഴയായ് തഴുകുമ്പോള്‍ ഞാന്‍ പ്രണയം വിടരും കരയാകും ...

106. താമരക്കുമ്പിളല്ലോ മമഹൃദയം ഇതില്‍ താതാ നിന്‍ സംഗീത മധുപകരൂ ...

107. നിനക്കായ് തോഴി പുനർജനിക്കാം ഇനിയും ജന്മങ്ങൾ ഒന്നു ചേരാം ...

108. അനഘ സങ്കല്‍പ ഗായികേ മാനസ മണി വിപഞ്ചികാവാദിനീ ...





















































102 comments:

  1. Replies
    1. 🌹🌹🌹🌹🌹🌹🌹🌹🫵💅👌

      Delete
  2. superb dear...you made our day blessed..thanks

    ReplyDelete
  3. Welldone.. Gr8 Work

    ReplyDelete
  4. Pls update the blog
    post more Songs

    ReplyDelete
  5. കുറച്ച് താരാട്ട് പാട്ടുകൾ ചേർക്കാമോ

    ReplyDelete
  6. Wow!തേടി നടന്നത്.

    ReplyDelete
  7. wow....super
    Thank u specially for this great collection.

    ReplyDelete
  8. Please include my favourate song'' Thushara bindu vendum neela thamara enna pol'' from malayalam film 'Asokante aswathikkuttikku'

    ReplyDelete
  9. കുഞ്ഞാറ്റക്കിളികൾ എന്ന ചിത്രത്തിലെ "പ്രഭാതം വിടർന്നു " എന്ന ഗാനം ഉൾപ്പെടുത്തുമോ?

    ReplyDelete
  10. കുഞ്ഞാറ്റക്കിളികൾ എന്ന ചിത്രത്തിലെ "പ്രഭാതം വിടർന്നു " എന്ന ഗാനം ഉൾപ്പെടുത്തുമോ?

    ReplyDelete
  11. തെറ്റ് '' എന്ന സിനിമയിലെ 'പള്ളിയരമന ..വെള്ളിയരമന യിൽ പൊന്നുകൊണ്ടൊരാൾ രൂപം 'എന്ന ഗാനം ഉൾപ്പെടുത്തുമോ....

    ReplyDelete
  12. ചില ഗാനങ്ങളുടെ ശബ്ദ സ്ഫുടതവളരെ കുറവാണ്.

    ReplyDelete
    Replies
    1. ദാനം കിട്ടിയ പശൂന്റെ വായില്
      പല്ലില്ലേ പല്ലില്ലേ അയ്യോ !

      Delete
  13. ചക്കരപ്പന്തലിൽ തേൻമഴ ചൊരിയും..ഉൾപ്പെടുത്താമോ

    ReplyDelete
  14. പഴയ നാടക ഗാനങ്ങൾ കൂടി ഉൾപ്പപെടുത്തിയാൽ നന്നായിരുന്നു

    ReplyDelete
    Replies
    1. സമയം തീരെ കുറവാ
      എങ്കിലും ശ്രമിക്കാം.

      Delete
    2. That spirit is nice of you.... Hats 👒 off to you, Dear......

      Delete
  15. Runway മൂവി പുലരിയിലൊരു പൂന്തെന്നൽ പാട്ട് ആഡ് ചെയ്യണേ

    ReplyDelete
  16. ദുഃഖമേ നിനക്കു പുലർകാല വന്ദനം

    കാലമേ നിനക്കഭിനന്ദനം.....ഈ ഗാനം കിട്ടുമോ

    ReplyDelete
  17. ദുഖമേ നിനക്കു പുലർകാല വന്ദനം
    കാലമേ നിനക്കഭിനന്ദനം..ഈ ഗാനം കിട്ടുമോ

    ReplyDelete
  18. കാത്തിരുന്നു കാത്തിരുന്നു... എന്നു നിന്റെ മൊയ്‌ദീൻ പാട്ടു ചേർക്കാമോ

    ReplyDelete
  19. Rathri lilly kal poothapol enna song add cheyyumo

    ReplyDelete
  20. Replies
    1. സംഗീത ദേവതേ നമോസ്തുതേ എന്ന ഗാനം ഉൾപ്പെടുത്തുമോ?

      Delete
  21. രാത്രി ലില്ലികൾ,കാത്തിരുന്നു കാത്തിരുന്നു,നിലാവേ നിലാവേ എന്നീ ഗാനങ്ങൾ download ചെയ്യുമ്പോൾ വേറെ ഏതോ format ൽ ആണ് കിട്ടുന്നത്.അതു ഓപ്പൺ ആവുന്നില്ല.... ഇതിനൊരു solution കാണുമല്ലോ

    ReplyDelete
    Replies
    1. Sir,
      Problem ഒന്നും കാണുന്നില്ലല്ലോ.
      player മാറ്റി ഓപ്പണ്‍ ചെയ്ത് നോക്കിയേ

      Delete
  22. വേറെ ചില പാട്ടുകളും ഡൌൺലോഡ് ചെയ്യുമ്പോൾ വേറെ ഏതോ ഫോർമാറ്റ് ൽ ആണ് വരുന്നത് ... അതു open ആവുന്നുമില്ല.. അതിനൊരു സൊലൂഷൻ കാണുമല്ലോ

    ReplyDelete
  23. അനഘ സങ്കല്പ ഗായികെ (ചിത്രം അണിയറ)
    ഈ ഗാനം തരുമോ

    ReplyDelete
  24. oh!my God! never seen a site like this!
    thank u bro.

    ReplyDelete
  25. kindly post the song marannittumenthino manassil thulum

    ReplyDelete
  26. Everything nice.. Good job
    37and 38 same link Leck ano pokunnathu

    ReplyDelete
  27. വളരെ നല്ലത് തേടി നടന്നതെല്ലാം ഇതിൽ ഉണ്ട്,നന്ദി...

    ReplyDelete
  28. മനസിൻ മണി ചിമിഴിൽ പനിനീർ തുള്ളിപോൽ.... എന്ന ഗാനം upload ചെയ്യുമോ.. ഫിലിം അറിയില്ല

    ReplyDelete
  29. മനസിൻ മണി ചിമിഴിൽ പനിനീർ തുള്ളിപോൽ എന്ന ഗാനം ചേർക്കുമോ

    ReplyDelete
  30. Thanks for uploading the song Swantham Swantham Baalyathilote.

    ReplyDelete
  31. Thank you for uploading "chotta muthal chutala vare" song. I sincerely appreciate your effort in making this collection great.

    ReplyDelete
  32. How to listen these songs online play

    ReplyDelete
  33. മൈലാഞ്ചിത്തോപ്പില്‍ മയങ്ങിനില്‍ക്കുന്ന മൊഞ്ചത്തീ...pls add

    ReplyDelete
  34. Awesome collections. Thanq very much

    ReplyDelete
  35. കൃഷ്ണ ഗോപാലകൃഷണ ഫിലിം മണ്ണുംകല്ലും വാരിത്തിന്നും female version pls add

    ReplyDelete
  36. കൃഷ്ണ ഗോപാലകൃഷണ ഫിലിം മണ്ണുംകല്ലും വാരിത്തിന്നും female version pls add

    ReplyDelete
    Replies
    1. നക്ഷത്ര രാജ്യത്തെ നർത്തന ശാലയിൽ...
      എന്ന ഗാനം കൂടി ചേർക്കുമോ..?

      Delete
  37. superb site! great service to the society! a ton of congratulations!

    ReplyDelete
  38. Vijaykumar Poolakkal16 January 2023 at 20:58

    പൊന്നമ്പിളി കാത്തുനിൽക്കും കുന്നിൽച്ചെരുവിൽ ... എന്ന ഗാനം ഒന്ന് ചേർക്കാമോ

    ReplyDelete
  39. Great work never seen anywhere

    ReplyDelete
  40. WONDERFUL JOB..... KEEP POSTING

    ReplyDelete
  41. ആര് പറഞ്ഞു ആര് പറഞ്ഞു ഞാൻ കണ്ടത് രാകനാവാണെന്നു ആര് പറഞ്ഞു
    എന്ന ജയചന്ദ്രനും ചിത്രയും ചേർന്നു പാടിയ പാട്ടു ചേർക്കാമോ?

    ReplyDelete
  42. ആര് പറഞ്ഞു ആര് പറഞ്ഞു ഞാൻ കണ്ടത് രാകനാവാണെന്നു ആര് പറഞ്ഞു
    എന്ന ജയചന്ദ്രനും ചിത്രയും ചേർന്നു പാടിയ പാട്ടു ചേർക്കാമോ?

    ReplyDelete
  43. "ആര് പറഞ്ഞു ആര് പറഞ്ഞു ഞാൻ കണ്ടത് രാകനാവാണെന്നു ആര് പറഞ്ഞു "
    എന്ന ജയചന്ദ്രനും ചിത്രയും ചേർന്നു പാടിയ പാട്ടു ഒന്ന് ചേർക്കാമോ?

    ReplyDelete
  44. Thank you for uploading "Aaru paranju..."

    ReplyDelete
  45. 'തുള്ളി തുള്ളി നടക്കുന്ന കള്ളിപ്പെണ്ണേ' എന്ന ജയചന്ദ്രൻ പാടിയ ഗാനം ചേർത്താൽ നന്നായിരുന്നു.

    ReplyDelete
  46. നിനക്കായ് ഞാൻ പാട്ടു പാടുമ്പോൾ എന്ന ഗാനം കൂടി ഇടുമോ?

    ReplyDelete
    Replies
    1. Very Very Nice
      Please A to Z Songs in Malayalam

      Delete
  47. ഏഴര പൊന്നാന പുറത്തെഴും ഏറ്റുമാനൂരപ്പ എന്ന ഗാനം ചേർക്കാമോ?

    ReplyDelete
  48. ഉറങ്ങിക്കിടന്ന ഹൃദയം ഉമ്മവച്ചുമ്മവച്ചുണർത്തി എന്ന ഗാനം ചേർക്കാമോ?

    ReplyDelete
  49. Can I listen these songs online play and how

    ReplyDelete
    Replies
    1. കാവ്യ പുസ്തകമല്ലോ ജീവിതം ....
      (ശ്രീ പി. ജയചന്ദ്രൻ പാടിയത്‌ )

      Delete
    2. കാവ്യ പുസ്തകമല്ലോ ജീവിതം ....
      (ശ്രീ പി. ജയചന്ദ്രൻ പാടിയത്‌ )

      Delete
  50. കാവ്യ പുസ്തകമല്ലോ ജീവിതം ....
    (ശ്രീ പി. ജയചന്ദ്രൻ പാടിയത്‌ )

    ReplyDelete
  51. Please add "നീല നിശീഥിനി .... (KP Brahmanandan)". Simply awesome treasure for the music lovers of all tastes.....THANK YOU....❤️🙏

    ReplyDelete
  52. നീലാകാശം ...., മറ്റു ട്രാക്കുകളും (ജോമോന്റെ സുവിശേഷങ്ങൾ)

    ReplyDelete
  53. KP BRAHMANANDAN ALL HITS (those available), please.....

    ReplyDelete
  54. മലരേ, മാതള മലരേ ....
    Please add...

    ReplyDelete
  55. Please upload "ദുഃഖമേ നിനക്ക് പുലർകാല വന്ദനം..... "

    ReplyDelete