1. കടലറിയില്ല കരയറിയില്ല കരളില്‍ നിറയും പ്രണയോന്മാദം ...
2. കടലാടും കാവടി കടഹം കുണ്ഡല കവച കിരീടം ചൂടി തിരു ...
3. കടലിനക്കരെ പോണോരെ കാണാ പൊന്നിന് പോണോരെ ...
4. കടലിന്നഗാദമാം നീലിമയില്‍ കതിര്‍ ചിന്നും മുത്ത് പോലെ ...
5. കടലേ നീലകടലെ നിന്‍ ആത്മാവിലും നീറുന്ന ചിന്തകളുണ്ടോ ...
6. കടവത്ത് തോണി അടുത്തപ്പോള്‍ പെണ്ണിന്‍റെ കവിളത്ത് മഴവില്ലിന്‍ ...
7. കടല്‍ക്കാറ്റിന്‍ നെഞ്ചില്‍ കടലായ് വളര്‍ന്ന സ്നേഹമുറങ്ങി ...
8. കടഞ്ഞ ചന്ദനമോ നിന്‍ മേനി വിടര്‍ന്ന ചെമ്പകമോ ...
9. കടുവായെ കിടുവ പിടിക്കുന്നോ മരയോന്തിനു ചായമടിക്കുന്നോ ...
10. കടും തുടിയെവിടെ തുടി കൊട്ടിന്‍ താളമിന്നെവിടെ ചിലമ്പുക ...
11. കണി മുല്ലകള്‍ പൂത്തത് പോലെ കവിതേ നിന്‍ ചിരി കണ്ടു ...
12. കതിരോല പന്തൊലൊരുക്കി പടഹാളി മുറ്റമൊരുക്കി മാളോരു ...
13. കതിവന്നൂര്‍ വീരനെ നോമ്പു നോറ്റിരിന്നു മാമയില്‍ പീലിപോല്‍ ...
14. കഥ പറഞ്ഞുറങ്ങിയ കാനനക്കുയിലേ പാട്ടു മറന്നോരീ നൊമ്പര ...
15. കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാന്‍ ...
16. കദളി ചെങ്കദളി പൂ വേണോ കവിളില്‍ പൂ മദമുള്ളോരു പെണ്‍ പൂ ...
17. കനകനിലാവേ തുയിലുണരൂ തരള വസന്തം വരവായി ...
18. കനല് പെയ്യും വാനം കനവ് ചൊരിയും തീരം ആടിയുലയും ...
19. കര കാണാ കടലല മേലെ മോഹപ്പൂം കുരിവി പറന്നെ ...
20. കരയുന്നോ പുഴ ചിരിക്കുന്നോ കണ്ണീരുമൊലിപ്പിച്ച് കൈവഴികള്‍ ...
21. കരയൂ നീ കരയൂ ഹൃദയം പൊട്ടി കരയൂ ആരും കാണാതെ ...
22. കരളുരുകും കഥ പറയാം നെഞ്ചുടുക്ക് കൊട്ടി ഞാന്‍ പാടാം ...
23. കരളേ കരളിന്‍റെ കരളേ എന്നോടൊന്നു ചിരിക്കൂ കിളിയേ മാനസ ...
24. കരളേ നിന്‍ കൈ പിടിച്ചാല്‍ കടലോളം ...
25. കരിമുകില്‍ കാട്ടിലെ രജനിതന്‍ വീട്ടിലെ കനകാമ്പരങ്ങള്‍ വാടി ...
26. കരിവരി വണ്ടുകള്‍ കുറുനിരകള്‍ കുളിര്‍ നെറ്റി നുകരും ...
26. കരിവരി വണ്ടുകള്‍ കുറുനിരകള്‍ കുളിര്‍ നെറ്റി നുകരും ...
27. കരിവളയോ ചങ്ങാതി കുയിലുകളോ കിന്നാരി ...
28. കല്യാണ പ്രായത്തില്‍ പെണ്ണുങ്ങള്‍ ചൂടുന്ന കന്മഥപ്പൂ കണ്ണംപൂ ...
29. കല്യാണസൗഗന്ധികപ്പൂങ്കാവനത്തിലൊരു കസ്തൂരി മാനിനെ ...
30. കവിളിണയില്‍ കുങ്കുമമോ പരിഭവ വര്‍ണ്ണ പരാഗങ്ങളോ ...
31. കസ്തൂരി മണക്കുന്നല്ലോ കാറ്റേ നീ വരുമ്പോള്‍ ...
32. കസ്തൂരി മാന്‍കുരുന്നേ തിങ്കള്‍ തോളില്‍ അലോലമാടാന്‍ ഈ...
33. കസ്തൂരി മാന്‍മിഴി മലര്‍ശരമെയ്തു കല്‍ഹാര പുഷ്പങ്ങള്‍ പൂമഴ ...
34. കളകള മൊഴി പ്രഭാതമായി കുളിരാണായിതാ ദുര ഭാവന ...
35. കളകളം കായലില്‍ തുഴതുഴഞ്ഞു വാ ...
36. കളകളം കായലോളങ്ങള്‍ പാടും കഥകള്‍ ...
37. കളഭക്കുറിയിട്ട മുറപ്പെണ്ണെ നിന്‍റെ കളിയും ചിരിയും എവിടെ ...
38. കളഭം ചാര്‍ത്തും കനകക്കുന്നില്‍ മരുവും താലോലം കിളികള്‍ ...
39. കളഭം തരാം ഭഗവാനെന്‍ മനസും തരാം മഴപ്പക്ഷി പാടും പാട്ടിന്‍ ...
40. കളവാണി നീയാദ്യം കണ്മുന്നില്‍ വന്നപ്പോള്‍ ...
41. കളിചിരി തന്‍ പ്രായം തേന്‍ മഴ പൊഴിയും കാലം ...
42. കളരി വിളക്ക് തെളിഞ്ഞതാണോ കൊന്നമരം പൂത്തുലഞ്ഞ ...
43. കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ ...
44. കളിപ്പാട്ടമായി കണ്മണി നിന്‍റെ മുന്നില്‍ മനോവീണ മീട്ടുന്നു ...
45. കറുക വയല്‍ കുരുവീ മുറിവാലന്‍ കുരുവീ കതിരാടും വയലിന്‍ ...
46. കറുകറുത്തൊരു പെണ്ണാണ് കടഞ്ഞെടുത്തൊരു മെയ്യാണ് ...
47. കറുത്ത തോണിക്കാരാ കടത്ത് തോണിക്കാരാ മാനമിരുണ്ടു ...
48. കറുത്ത പെണ്ണെ കരിങ്കുഴലി നിനക്കൊരുത്തന്‍ കിഴക്കുദിച്ചു ...
49. കറുത്ത പെണ്ണെ നിന്നെ കാണാഞ്ഞിട്ടൊരു നാളുണ്ടേ ...
51. കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ എന്‍റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ ...
52. കണ്മണീ നീയെന്‍ കരം പിടിച്ചാല്‍ കണ്ണുകളെന്തിന് വേറെ ...
53. കണ്മണി പെണ്‍മണിയെ കാര്‍ത്തിക പൊന്‍കണിയെ ആരോ ...
54. കണ്മണി രാധേ വരൂ പൂവണിഞ്ഞു വൃന്ദാവനം ...
55. കല്‍ക്കണ്ടം ചുണ്ടില്‍ കര്‍പ്പൂരം കണ്ണില്‍ കിളിമകളേ കിളിമകളേ ...
56. കല്‍പ്പക പൂഞ്ചോല കരയില്‍ വാഴും ഗന്ധര്‍വ ഭഗവാനെ ...
57. കല്‍പ്പനയാകും യമുനാ നദിയുടെ അക്കരെയക്കരെയക്കരെ ...
58. കല്‍പ്പാന്ത കാലത്തോളം കാതരേ നീയെന്‍ മുന്നില്‍ ...
59. കട്ടുറുമ്പിന് കല്യാണം പൊട്ടു കുത്തണ ചെമ്മാനം ...
60. കണ്ടാല്‍ ചിരിക്കാത്ത കാക്കക്കറുമ്പി കണ്ടാലറിയുമോ കാട്ടു ...
61. കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല ...
63. കണ്ടം വച്ചൊരു കോട്ടാണ് പണ്ടേ കിട്ടിയ കോട്ടാണ് ...
64. കണ്ണനായാല്‍ രാധ വേണം രാമനായാല്‍ സീത വേണം ...
65. കണ്ണാടി ആദ്യമായെന്‍ ബാഹ്യരൂപം സ്വന്തമാക്കി ഗായകാ നിന്‍ ..
66. കണ്ണാടി കയ്യില്‍ കല്യാണം കണ്ടോ കാക്കാത്തി കിളിയേ ...
66. കണ്ണാടി കയ്യില്‍ കല്യാണം കണ്ടോ കാക്കാത്തി കിളിയേ ...
67. കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും തൊട്ട് ...
68. കണ്ണാന്തളിയും കാട്ടുകുറുഞ്ഞിയും കണ്ണാടി നോക്കും ...
69. കണ്ണാം തുമ്പി പോരാമോ എന്നോടിഷ്ടം കൂടാമോ നിന്നെ ...
70. കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കാം കളഞ്ഞു പോയര ...
71. കണ്ണില്‍ കണ്ണില്‍ മിന്നും കണ്ണാടിയില്‍ കണ്ണിന്‍ കണ്ണേ നിന്നെ ...
72. കണ്ണില്‍ നിന്‍ മെയ്യില്‍ ഓര്‍മ്മപ്പൂവില്‍ ഇന്നാരോ പീലിയൊ ...
73. കണ്ണിന്‍റെ കര്‍പ്പൂരം കരളിന് സായൂജ്യം മടിയില്‍ നീ മയങ്ങു ...
74. കണ്ണീര്‍പ്പൂവേ കമലപ്പൂവേ കാലിടറി വീണൊരു തുളസിപ്പൂവേ ...
75. കണ്ണീരും സ്വപ്നങ്ങളും വില്‍ക്കുവനായി വന്നവന്‍ ഞാന്‍ ...
76. കണ്ണീര്‍ കായലിലേതോ കടലാസിന്‍റെ തോണി അലയും ...
77. കണ്ണീര്‍ പൂവിന്‍റെ കവിളില്‍ തലോടി ...
78. കണ്ണീര്‍ മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി ...
79. കണ്ണുകളില്‍ കവിത കളിയാടും പോലെ കവിളുകളില്‍ സന്ധ്യ ...
80. കണ്ണുകളില്‍ പൂ വിരിയും കവിത പോലെ നിന്നു എന്‍റെ പൊന്‍ ...
81. കണ്ണുകള്‍ കണ്ണുകള്‍ ഇടഞ്ഞു മനസും മനസും പറഞ്ഞു പ്രേമം ...
82. കണ്ണു തുറക്കാത്ത ദൈവങ്ങളെ കരയാനറിയാത്ത ചിരിക്കാനറി ...
83. കണ്ണുനീര്‍ മുത്തുമായി കാണാനെത്തിയ കതിരുകാണാകിളി ...
84. കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ ...
85. കണ്ണുണ്ടെങ്കിലും കാണാതെ പോകും മണ്ണില്‍ മനുഷ്യന്‍റെ വ്യാജ ...
86. കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറും അനുരാഗമേ ...
87. കണ്ണുംപൂട്ടി ഉറങ്ങുക നീയെന്‍ കണ്ണേ പുന്നാര പൊന്നു മകളെ ...
88. കണ്ണെത്താ ദൂരെ മറു തീരം മറു തീരത്തെ കോണില്‍ സംക്രമം ...
89. കണ്ണോടു കണ്ണായ സ്വപ്‌നങ്ങള്‍ മോഹങ്ങളില്‍ നീരാടുമ്പോള്‍ ...
90. കണ്ണോടു കണ്ണോരം നീ കണിമലരല്ലേ ...
91. കണ്ണ് നട്ട് കാത്തിരുന്നിട്ടും എന്‍റെ കരളിന്‍റെ കരിമ്പ് തോട്ടം ...
92. കന്നിപ്പൂമാനം കണ്ണും നട്ടു ഞാന്‍ നോക്കിയിരിക്കെ ...
93. കന്നിയില്‍ പിറന്നാലും കാര്‍ത്തിക നാളായാലും കണ്ണിന് കണ്ണാ ...
94. കന്നിവസന്തം കാറ്റില്‍ കൂടും കന്നഡ രാഗങ്ങള്‍ ...
95. കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം മഴവെള്ളം പോലെ ഒരു ...
96. കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലേ മണിമാരന്‍ വരുമെന്ന് ...
97. കല്ലായിപ്പുഴക്കടവിലിന്നലെ ചുമ്മാതെന്നോടു നീ പിണങ്ങവേ ...
98. കള്ളന്‍ ചക്കേട്ടു ആരും കണ്ടാല്‍ മിണ്ടെണ്ട ...
99. കള്ളിപ്പാലകള്‍ പൂത്തു കാടൊരു വെള്ളിപ്പൂക്കുട തീര്‍ത്തു ...
100. കള്ളിപ്പൂങ്കുയിലെ കന്നി തേന്‍മൊഴിയെ കാതില്‍ മെല്ലെ ...
101. കാടാറുമാസം നാടാറുമാസം കണ്ണീര്‍ക്കടല്‍ക്കരെ താമസം ...
102. കാണാനഴകുള്ള മാണിക്യ കുയിലേ കാടാറു മാസം കഴിഞ്ഞി ...
103. കാണുമ്പോള്‍ പറയാമോ കരളിലെ അനുരാഗം ...
104. കാതിവെള്ളി ചുറ്റു ചാര്‍ത്തും കാട്ടുമുല്ല പെണ്ണിനോട് ...
105. കാതില്‍ തേന്‍ മഴയായ് പാടൂ കാറ്റേ കടലേ കടല്‍ക്കാറ്റിന്‍ ...
106. കാതോട് കാതോരം തേന്‍ ചോരുമാമന്ത്രം ...
107. കാദംബരി പുഷ്പ സരസില്‍ കൗമാരം കൊരുത്തതാണീ മാല്യം ...
108. കാനന ചായകള്‍ നീളെ കളിയാടും തെന്നലേ കൂടെ വരാം ...
109. കാനനച്ചായയില്‍ ആട് മേയ്ക്കാന്‍ ഞാനും വരട്ടെ നിന്‍റെ കൂടെ ...
110. കാബൂളിവാലാ നാടോടി കാടാറുമാസം സഞ്ചാരി ...
111. കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വള കിലുക്കിയ സുന്ദരി ...
112. കായലോന്നു ചിരിച്ചാല്‍ കരയാകെ നീര്‍മുത്ത് ഓമലൊന്നു ...
113. കായാമ്പൂ കണ്ണില്‍ വിടരും കമലദളം കവിളില്‍ വിടരും ...
114. കായാമ്പൂ കോര്‍ത്ത് തരും കടാക്ഷ മാല്യം ഈ മാല തന്‍ ...
115. കാലം കൈവിരലാല്‍ കളമെഴുതും കണിമലരേ തുമ്പികള്‍ ...
116. കാവേരി പാടാമിനി സഖി നിന്‍ ദേവന്‍റെ സോപനമായ് ...
117. കാവ്യശലഭം പോലെ മനസ്സില്‍ മധുരാഗം തേടിയെത്തി ...
118. കാളിദാസന്റെ കാവ്യഭാവനയെ കാല്‍ച്ചിലമ്പണിയിച്ച ...
119. കാളിന്ദി കാളിന്ദി കണ്ണന്‍റെ പ്രിയസഖി കാളിന്ദി ...
120. കാളിന്ദിയില്‍ നിലാവിന്‍ കണ്‍പീലിയില്‍ ...
121. കാളിന്ദീ തീരം തന്നില്‍ നീ വാ വാ കായാമ്പൂ വര്‍ണ്ണാ കണ്ണാ ...
122. കാര്‍കൂന്തല്‍ കെട്ടിലെന്തിന് വാസനത്തൈലം നിന്‍റെ വാര്‍നെറ്റി ...
123. കാര്‍മുകിലിന്‍ തേന്‍ മാവില്‍ ഇന്നു വാര്‍മഴവില്ലുകള്‍ തീര്‍ത്തു ...
124. കാര്‍മുകില്‍ വര്‍ണ്ണന്‍റെ ചുണ്ടില്‍ ചേരും ഓടക്കുഴലിന്‍റെ ...
125. കാക്കക്കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍ കാര്‍വര്‍ണ്ണന്‍ നീലക്കാര്‍ ...
126. കാക്കത്തമ്പുരാട്ടി കറുത്തമണവാട്ടി കൂടെവിടെ ...
127. കാക്കാട്ടിലെ കൂക്കൂട്ടിലെ കാക്കാത്തിയെ വാ ...
128. കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും പാട്ടിന്‍റെ പാലാഴി തീര്‍ത്ത ...
129. കാട്ടിലെ മൈനയെ പാട്ട് പഠിപ്പിച്ചതാരോ കുളിര്‍ കാറ്റോ ...
131. കാത്തിരിപ്പൂ കണ്മണീ ഉറങ്ങാത്ത മനമോടെ നിറവാര്‍ന്ന ...
132. കാത്തിരിപ്പൂ കുഞ്ഞരിപ്പൂവ് വെറും പൂവ് ഇത്തിരി കുമ്പിളില്‍ ...
133. കാറ്റടിച്ചു കൊടും കാറ്റടിച്ചു കായലിലെ വിളക്ക് മരം കണ്ണടച്ചു ...
134. കാറ്റടിച്ചാല്‍ കലിയിളകും അഷ്ടമുടിക്കായല്‍ കാറ്റ് നിന്നാല്‍ ...
135. കാറ്റരുവി ചിലങ്ക കെട്ടി കാറ്റലകള്‍ തബല കൊട്ടി ...
136. കാറ്ററിയില്ല കടലറിയില്ല അലയും തിരയുടെ വേദന ...
137. കാറ്റിന് സുഗന്ധമാണിഷ്ടം മുളം കാടിന് നാദമാണിഷ്ടം ...
138. കാറ്റില്‍ ഇളം കാറ്റില്‍ ഒഴുകിവരും ഗാനം ...
139. കാറ്റ് താരാട്ടും കിളി മര തോണിയില്‍ കന്നിയിളം പെണ്‍മണീ ...
140. കാറ്റ് വന്നു കള്ളനെപ്പോലെ കാട്ടുമുല്ലയ്‌ക്കൊരുമ്മ കൊടുത്തു ...
141. കിനാവില്‍ ഏദന്‍ തോട്ടം ഏതോ സ്വര്‍ഗമായ് വികാരം താളം ...
142. കിനാവിന്‍റെ കൂടില്‍ കവാടം തുറന്നു സോപാന ദീപം പ്രകാശം ...
143. കിലുകില്‍ പമ്പരം തിരിയും മാനസം അറിയാതമ്പിളി മയങ്ങു ...
144. കിളി ചിലച്ചു കിലുകിലെ കൈവള ചിരിച്ചു കളമൊഴി നിന്‍ ...
145. കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ ഒരുങ്ങി ...
146. കിളിയെ കിളിയെ നറുതേന്‍ മൊഴിയെ ശിശിരങ്ങളീ വഴിയെ ...
147. കിളിയെ കിളിയെ മണിമണി മേഘ തോപ്പില്‍ ഒരു മലര്‍ നുള്ളാ ...
148. കിളിപ്പെണ്ണേ നിലാവിന്‍ കൂടാരം കണ്ടില്ലേ കിനാവിന്‍ താമ്പാളം ...
149. കിഴക്കേ മലയിലെ വെണ്ണിലാവൊരു കൃസ്ത്യാനിപ്പെണ്ണ്‍... ...
150. കിഴക്ക് കിഴക്കൊരാന പൊന്നണിഞ്ഞു നില്‍ക്കണ് ആലവട്ടം ...
151. കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി ഗുണദായിനി ...
152. കുങ്കുമപ്പൂവുകള്‍ പൂത്തു എന്‍റെ തങ്കക്കിനാവിന്‍ താഴ്‌വരയില്‍ ...
153. കുനുകുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍ ...
154. കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും ഉടുക്കാന്‍ വെള്ളപ്പുടവ ...
155. കുടമുല്ല കമ്മലണിഞ്ഞ് കുറുകൂന്തല്‍ ചുരുളു മെടഞ്ഞ ...
157. കുയില്‍ പാടും കുന്നിന്‍ മേലെ കുറിമാനം നോക്കും മൈനെ ...
158. കുരുക്കുത്തി കണ്ണുള്ള കുറുമ്പത്തി ചിരിക്കുമ്പം ...
159. കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത് ...
160. കുളിരില്ലം വാഴും കരുമാടി പെണ്ണാളെ വരിനെല്ലിന്‍ ...
161. കുറുനിരയോ മഴ മഴ മുകില്‍ നിരയോ കുനുകുനു ചിതുര മദന ...
162. കുറുമൊഴി കൂന്തലില്‍ വിടരുമോ നാണം വീണ ചൊടിയില്‍ ...
163. കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പോള്‍ പാട്ടൊന്നു ...
165. കുന്നിമണി കണ്ണഴകില്‍ പനിനീര്‍ പാടം കതിരണിയാനിതിലെ ...
166. കുന്നിമണിക്കൂട്ടില്‍ കുറുകിക്കൊണ്ടാടും കുറുമ്പുള്ളോരരി ...
167. കുന്നിമണിച്ചെപ്പ് തുറന്നെണ്ണി നോക്കും നേരം പിന്നില്‍ വന്ന് ...
168. കുന്നിന്‍റെ മീതെ കണ്ണൊന്നു ചിമ്മാന്‍ വയ്യാതെ നോക്കും ...
169. കുപ്പിവള കിലുകിലെ കിലുങ്ങണല്ലോ കാല്‍ത്തളകള്‍ കിലുകില ...
170. കുഞ്ഞിക്കിളിയെ കൂടെവിടെ കുഞ്ഞോമന നിന്‍ കൂടെവിടെ ...
171. കുഞ്ഞേ നിനക്ക് വേണ്ടി എങ്ങോ കാത്തു നില്‍പ്പൂ ഒഴുകുന്ന ...
172. കൂ കൂ കുഞ്ഞു പാപ്പാത്തി കൂടറിഞ്ഞുവോ ...
173. കൂടറിയാ കുയിലമ്മേ കൂടപ്പോരു നീ തിരുമധുരം നിന്‍ ചുണ്ടില്‍ ...
174. കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ ...
175. കൂത്തമ്പലത്തില്‍ വച്ചോ കുറുമൊഴി കുന്നില്‍ വച്ചോ കുപ്പിവള ...
176. കൃഷ്ണകൃപാ സാഗരം ഗുരുവായൂര്‍ പുരം ജനിമോക്ഷകരം ...
177. കൃഷ്ണപക്ഷ കിളി ചിലച്ചു കുളിച്ചു വാ പെണ്‍ പക്ഷി കുളിച്ചുവാ ...
178. കേര നിരകളാടും ഒരു ഹരിത ചാരു തീരം പുഴയോരം തളമേളം ...
179. കേരളം കേരളം കേളികൊട്ടുയുരുന്ന കേരളം ...
180. കേവല മര്‍ത്യ ഭാഷ കേള്‍ക്കാത്ത ദേവദൂദികയാണ് നീ ...
181. കേശാദി പാദം തൊഴുന്നേ കേശവ കേശാദി പാദം തൊഴുന്നേ ...
183. കേളീ വിപിനം വിജനം മേലെ ഇരുളും ഗഗനം ...
184. കൈതപ്പുഴക്കായലിലെ കാറ്റിന്‍റെ കൈകളിലെ കളിചിരി ...
185. കൈതപ്പൂ വിശറിയുമായ് കാറ്റേ കൂടെവരു കടലും മലയും ...
186. കൈക്കുടുന്ന നിറയെ തിരു മധുരം തരും കുരുന്നിളം തൂവല്‍ ...
187. കൈത്തുടി താളം തട്ടി തെയ്തക മേളമിട്ട് വാ പെണ്‍കിളി ...
188. കൊതിച്ച ചന്തിരന്‍റെ സ്വന്തമായി ഞാനറിഞ്ഞ പൊന്നല്ലേ ...
189. കൊക്കാമണ്ടി കോണാനിറച്ചി ആര്‍ക്ക് വേണം ആര്‍ക്ക് വേണം ...
190. കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ ...
191. കൊഞ്ചിക്കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാന്‍ പൂവാം ...
192. കൊഞ്ചും ചിലങ്കേ പൊന്നിന്‍ ചിലങ്കേ ഉതിര്‍ന്നു മന്മഥ ഗാനം ...
193. കൊഞ്ചും നിന്‍ ഇമ്പം എന്‍ നെഞ്ചില്‍ വീണ മൂളും ...
194. കൊമ്പില്‍ കിലുക്കും കെട്ടി പുള്ളരിഞ്ഞ പന്തുരുട്ടി ലാടം വച്ച ...
195. കോടമഞ്ഞിന്‍ താഴ്‌വരയില്‍ രാക്കടമ്പു പൂക്കും പോലെ ...
196. കോലോത്തെ കാവിലിന്ന് കാവടിയാണല്ലോ തൃക്കാര്‍ത്തിക ...
197. കോടക്കുഴല്‍വിളി കേട്ടോ രാധേ എന്‍ രാധേ ...
198. ഗണപതി പപ്പാ മോറിയ മംഗള മൂര്‍ത്തി മോറിയ ...
199. ഗുരുനാഥന്‍ ഉലകില്‍ സാക്ഷാല്‍ ഈശ്വരന്‍ ...
200. ഗുരുവായൂര്‍ അമ്പല നടയില്‍ ഒരു ദിവസം ഞാന്‍ പോകും ...
201. ഗേയം ഹരിനാമ ഗേയം ഭയഭവസാഗര ...
202. ഗോപാലഹ പാഹിമാം ഹനിശം ...
203. ഗോപാംഗനേ ആത്മാവിലെ സ്വരമുരളിയിലോഴുകും ...
204. ഗോപികാ വസന്തം തേടി വനമാലി ...
205. ഗോപികേ നിന്‍ വിരല്‍ തുമ്പുരുമ്മി വിതുമ്പി വീണയോ ...
206. ഗോപികേ ഹൃദയമൊരു വെണ്‍ശംഖ് പോലെ തീരാ വ്യഥകളില്‍ ...
207. ഗോപുര മുകളില്‍ വാസന്ത ചന്ദ്രന്‍ ഗോരോചനക്കുറി വരച്ചു ...
208. ഗംഗേ തുടിയില്‍ ഉണരും ത്രിപുട കേട്ട് തുയിലുണര്‍ന്ന് ...
209. ഘനശ്യാമസന്ധ്യാ ഹൃദയം നിറയെ മുഴങ്ങി മഴവില്ലിന്‍ ...
". കാട്ടില്‍ ഇളം കാട്ടില്‍ ഒഴുകിവരും ഗാനം .." should be replaced with " . കാറ്റില്‍ ഇളം കാറ്റില്‍ ഒഴുകിവരും ഗാനം "
ReplyDeleteVery Very Sorry.
Deleteഎന്തുകൊണ്ടോ ഇപ്പഴാ ശ്രദ്ധിച്ചത് ...
Thanks.
നല്ല വർക്ക്.ഞാൻ ***** നൽകുന്നു.
ReplyDeleteകള്ളിപ്പാലകൾ പൂത്തു എന്ന ഒരൊറ്റ ഗാനം മതി യേശുദാസ് എന്ന മഹാഗായകന്റ ആലാപന സൗന്ദര്യം മനസ്സിലാക്കാൻ
ReplyDeleteഅടിപൊളി ഒന്നും പറയാനില്ല
ReplyDeleteകാനന കുയിലിനു കാതിലിടാനൊരു (മിസ്റ്റർ ബ്രഹ്മചാരി)
ReplyDeleteകാറ്റേ നീ വീശരുതിപ്പോൾ
കടമിഴിയിൽ കമലദളം (തെങ്കാശി പട്ടണം)
ReplyDeleteകരിമിഴി കണ്ണാലെന്നെ വിളിച്ചതെന്തേ (സദാനന്ദന്റെ സമയം)
കരിമിഴിക്കുരുവിയെ കണ്ടീല (മീശ മാധവൻ)
കണ്ടോ കണ്ടോ കാക്കകുയിലെ..
കാന്താ ഞാനും വരാം...
കണിമലരെ..
കറുപ്പിനഴക് ഓഹോഹോ വെളുപ്പിനഴക്
Super
ReplyDeleteGreat effort. Superb collection. .
ReplyDeleteVery good effort.
DeleteExcellant work
ReplyDeleteExcellent
ReplyDeleteha.
ReplyDeleteകന്മദം
ReplyDeleteകന്മദം
ReplyDeleteGood effort. All the best
ReplyDeleteIf music is the food of love play on
ReplyDeleteRealy a great task bro
Good collection
ReplyDeleteSuper
ReplyDeleteSuper
ReplyDeletePlease include the songs of FiveStar Hospital
ReplyDeleteവളരെ നന്നായിട്ടുണ്ട്
ReplyDeleteനന്ദി. ഒരായിരം നന്ദി. കൂടുതൽ പാട്ടുകൾ പ്രതീക്ഷിക്കുന്നു
ReplyDeleteSuperb
ReplyDeleteനൂറു നൂറു നന്ദി
ReplyDeleteSooooper .....
ReplyDeleteകാറ്റ് ചെന്നു കളേഭരം എന്ന വാണി ജയറാം പാട്ട് കിട്ടുമോ?
ReplyDeleteuploaded in "onworking" page
Delete