Moving Tex


"ഒരൊറ്റ ക്ലിക്കില്‍ പാട്ട് സേവ് ചെയ്യാം" - ഏതെങ്കിലും ഒരു പാട്ടില്‍ ഒന്ന് ക്ലിക്ക് ചെയ്‌താല്‍ മതി അത് നിങ്ങളുടെ കമ്പ്യൂട്ടറിലോ മൊബൈലിലോ സേവ് ആകുന്നതാണ്.

ഭ - മ1. ഭഗവതി കാവില്‍ വച്ചോ അമ്പല കടവില്‍ വച്ചോ പാതിരാവില്‍ ഇന്നലെ ...

2. ഭൂചക്രവാളങ്ങളില്‍ ഭൂത പ്രപഞ്ചങ്ങളില്‍ ...

3. ഭരത മുനിയൊരു കളം വരച്ചു ഭാസ കാളിദാസ കരുക്കള്‍ വച്ചു ...

4. മകര മഞ്ഞിന്‍ മുഖപടങ്ങള്‍ മെല്ലെ അഴിയുമ്പോള്‍ ഞാനുമെന്നുടെ ഓര്‍മ്മ ...

5. മകളേ പാതി മലരേ നീ മനസിലെന്നെ അറിയുന്നു ...

6. മണിമുകിലെ  മണിമുകിലെ മാനം മീതെ ഇതാരുടെ പൊന്നും ...

7. മണിമുറ്റത്താവണിപ്പന്തല്‍ മേലാപ്പ് പോലെ ...

8. മണിക്കുയിലെ മണിക്കുയിലെ മാരിക്കാവില്‍ പോരൂല്ലേ ...

9. മണിക്കുട്ടിക്കുറുമ്പുള്ളൊരു അമ്മിണി പൂവാലി നിന്നെ പാട്ടു ...

10. മധുര പ്രതീക്ഷതന്‍ പൂങ്കാവില്‍ വച്ചൊരു മണിവേണു ഗായകനെ കണ്ടുമുട്ടി ...

11. മധുരമീ സംഗമം മാനസം സാഗരം തരളമീ അനുഭവം ...

12. മധുരം ജീവാമൃതബിന്ദു ഹൃദയം പാടും ലയസിന്ധു ...

13. മധുവനം പൂത്തോരുങ്ങി മരതകം പെയ്തിറങ്ങി ...

14. മധുവിധു രാവുകളെ സുരഭില യാമങ്ങളെ മടിയിലൊരു ...

15. മധ്യവേനല്‍ അവധിയായ്‌ ഓര്‍മ്മകള്‍ ചിത്രശാല തുറക്കുകയായി ...

16. മനദാരില്‍ എന്നും പൊന്‍ കിനാവും കൊണ്ടു വാ ഹൃദയേശ്വരീ മമ ജീവനില്‍ ...

17. മനസമ്മതം തന്നാട്ടെ മധുരം കിള്ളി തന്നാട്ടെ മധുരപ്പതിനേഴുകാരി ...

18. മനസിലുണരൂ ഉഷസന്ധ്യയായ്‌ മായാമോഹിനി സരസ്വതീ ...

19. മനസില്‍ നിന്നും മനസിലേക്കൊരു മൗന സഞ്ചാരം ...

20. മനസില്‍ മിഥുന മഴ പൊഴിയുമഴകിലൊരു മയിലിനലസ ലാസ്യം ...

21. മനസില്‍ വിരിയുന്ന മലരാണ് സ്നേഹം ...

22. മനസേ നീ ഒരു മാന്ത്രികനൊ ചിലപ്പോള്‍ നീയൊരു സ്വര്‍ഗം തീര്‍ക്കും ... 

23. മനസേ പാടൂ നീ മധുര നൊമ്പരം എവിടെ സ്വാന്തനം സ്മൃതികള്‍ ഒരായി ...

24. മനസ് ഒരു മാന്ത്രികക്കൂട് മായകള്‍ തന്‍ കളിവീട് ...

25. മനസ് മനസിന്റെ കാതില്‍ രഹസ്യങ്ങള്‍ മന്ത്രിക്കും മധുവിധു രാത്രി ...

26. മനക്കലെ തത്തേ മറക്കുട തത്തേ ഏന്‍ നല്ലേ മംഗലതാരരാത്രി ...

27. മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു ...

28. മനോഹരി നിന്‍ മനോരഥത്തില്‍ മലരോട് മലര്‍ തൂകും മണിമഞ്ച ...

29. മയങ്ങിപ്പോയി ഞാന്‍ മയങ്ങിപ്പോയി രാവിന്‍ പിന്‍നിലാമഴയില്‍ ...

30. മയിലായി പറന്നുവാ മഴവില്ല് തോല്‍ക്കും എന്നഴകെ ...

31. മരതക രാവിന്‍ കരയില്‍ മഞ്ചുവസന്തം പോലെ ...

32. മരാളികേ മരാളികേ മാനത്തെ മാലാഖ ഭൂമിയില്‍ വളര്‍ത്തും മരാളികേ ...

33. മരുഭൂമിയില്‍ വന്ന മാധവമേ നീ മടങ്ങിപ്പോവുകയോ ...

35. മലയണ്ണാര്‍ക്കണ്ണാന്‍ മാര്‍ഗ്ഗഴിത്തുമ്പിയെ മണവാട്ടിയാക്കും നേരമായ്‌  ...

36. മലയാളിപെണ്ണേ നിന്‍റെ മനസ്സ് മലര്‍മേഘ തിര നീന്തും നഭസ് ...

37. മലരമ്പന്‍ തഴുകുന്ന കിളിമകളേ തഴുകുമ്പം തളിര്‍മെയ്‌ കുളിരല്ലേ ...

38. മലരും കിളിയും ഒരു കുടുംബം നദിയും കടലും ഒരു കുടുംബം ...

39. മലര്‍ക്കൊടി പോലെ വര്‍ണ്ണതുടി പോലെ മയങ്ങു ...

39. മഴനീര്‍ തുള്ളികള്‍ നിന്‍ തനുനീര്‍ മുത്തുകള്‍ ...

40. മഴ പെയ്തു മാനം തെളിഞ്ഞനേരം തൊടിയിലെ തൈമാവിന്‍ ചോട്ടില്‍ ...

41. മഴവില്‍ക്കൊടിക്കാവടി അഴക്‌ വിടര്‍ത്തിയ മാനത്തെപ്പൂങ്കാവില്‍ ...

42. മറഞ്ഞു പോയതെന്തേ നീ അകന്നു പോയതെവിടെ ഇരുളുന്ന മണ്‍കൂട്ടില്‍ ...

43. മറന്നോ നീ നിലാവില്‍ നമ്മളാദ്യം കണ്ടോരരാത്രി ...

44. മത്താപ്പൂത്തിരി പെണ്‍കുട്ടി പത്തരമാറ്റിന്‍ പൊന്‍കട്ടി കണ്ണടച്ച് പാല് ...

45. മണ്ണിന്‍റെ പുന്നാരം പോലെ ഈ പൊന്‍ കോലങ്ങള്‍ ...

46. മന്താരങ്ങള്‍ പൂക്കുട ചൂടി മലര്‍ ദീപങ്ങള്‍ നീളെ നിരന്നു ...

47. മന്ദാകിനി ഗാനമന്ദാകിനി മഞ്ചുള മധുവാണീ ...

48. മന്ദാര പുഞ്ചിരി പൂക്കള്‍ നിറച്ചൊരു പുന്നാര തങ്കക്കുടമല്ലേ ...

50. മഞ്ചാടി മണികൊണ്ട് മാണിക്യ കുടം നിറഞ്ഞു ...

51. മഞ്ചാടിക്കുന്നില്‍ മണിമുകിലുകള്‍ വന്നു പീലിവീശി ആടിടുന്നു ...

52. മഞ്ചുഭാഷിണി മണിയറ വീണയില്‍ മയങ്ങിയുണരുന്നതേതൊരു ഗാനം ...

53. മഞ്ഞണിക്കൊമ്പില്‍ ഒരു കിങ്ങിണിത്തുമ്പില്‍ ...

54. മഞ്ഞണിഞ്ഞ മാമലകള്‍ തെന്നിവരും തേന്‍ പുഴകള്‍ പാടുന്നു ...

56. മഞ്ഞണിപ്പൂനിലാവ് തേരാറ്റിന്‍ കടവിങ്കല്‍ ...

57. മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി ധനുമാസ ചന്ദ്രിക വന്നു ...

58. മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി മഞ്ഞക്കുറി മുണ്ടും ചുറ്റി ...

59. മഞ്ഞള്‍ക്കുങ്കുമം തൊട്ടെന്തിനിന്നും സന്ധ്യയില്‍ പരിമളം പകരുമി ...

60. മഞ്ഞക്കിളികളെ കുഞ്ഞിക്കിളികളെ വന്ദനം ചൊല്ലാമോ ...

61. മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ മനസിനുള്ളില്‍ ...

62. മഞ്ഞില്‍ ചേക്കേറും മകരപ്പെണ്‍ പക്ഷി മൗനം പൂ ചൂടും ...

63. മഞ്ഞുകാലം നോക്കും കുഞ്ഞുപൂവിന്‍ കാതില്‍ കാറ്റ്മൂളും ...

64. മഞ്ഞു പെയ്യണ് മരം കുളിരണ് മകരമാസ പെണ്ണെ മലയിറങ്ങി ...

65. മഞ്ഞു പോലെ മാന്‍ കുഞ്ഞു പോലെ മുല്ല പോലെ നിലാ ചില്ല പോലെ ...

66. മഞ്ഞേ വാ മധുവിധു വേള നെഞ്ചില്‍ താ കുളിരല മാല മാരന്‍ ...

67. മയ്യഴിപ്പുഴയൊഴുകി തൃക്കാല്‍ ചിലമ്പ് കിലുങ്ങി ...

68. മല്ലികപ്പൂ പൊട്ടു തൊട്ട് അല്ലിമെയ്യില്‍ ചില്ലണിഞ്ഞ് ...

69. മല്ലീസായകാ നീയെന്‍ മനസ്സൊരു മായാ മണ്ഡപമാക്കി ...

70. മറ്റൊരു സീതയെ കാട്ടിലേയ്ക്കയയ്ക്കുന്നു ദുഷ്ടനാം ദുര്‍വിധി വീണ്ടും ...

71. മാടപ്രാവേ വാ ഒരു കൂട് കൂട്ടാന്‍ വാ ഈ വസന്തകാലം ...

72. മാടത്തക്കിളി മാടത്തക്കിളി പാടത്തെന്തു വിശേഷം ...

73. മാണിക്യ പൂമുത്ത് മാനിമ്പം പൂമോള് മനുഷ്യനെ മയക്കണ ...

74. മാണിക്യ വീണയുമായെന്‍ മനസ്സിന്‍റെ താമരപ്പൂവിലുണര്‍ന്നവളെ ...

75. മാനഴകോ മയിലഴകോ മാമഴ വില്ലിന്‍ എഴഴകോ ...

76. മാനസദേവി നിന്‍ രൂപമോ യാമിനി രാഗമാലികയോ ...

77. മാനസനിളയില്‍ പൊന്നോളങ്ങള്‍ മഞ്ചീരധ്വനിയുണര്‍ത്തി ...

78. മാനസമൈനേ വരൂ മധുരം നുള്ളിത്തരൂ നിന്‍ അരുമ ...

79. മാനസസാരസ മലര്‍മഞ്ചരിയില്‍ മധു നുകരാനൊരു ശലഭമെത്തി ...

80. മാനത്തിന്‍ മുറ്റത്ത്‌ മഴവില്ലായ്‌ അഴകെത്തും മധുമാസ സന്ധ്യകളെ ...

81. മാനത്തെ കായലിന്‍ മണപ്പുറത്തിന്നൊരു താമരക്കളിത്തോണി ...

82. മാനത്തെ പാല്‍ക്കടവില്‍ പവിഴക്കല്‍പ്പടവില്‍ വാടാപൂ വിതറും കണ്മണിയെ ...

83. മാനത്തെ മണിച്ചിത്തത്തെ മണിവള കിലുങ്ങണതെന്താണ് ...

84. മാനത്തെ വെള്ളി വിതാനിച്ച കൊട്ടാരം ...

85. മാനത്തെ വെള്ളിത്തേരില്‍ പൂരം കാണാന്‍ പോകും പുതുരാ പെണ്ണേ ...

86. മാനത്തേ തുടിയുണരും മാരിമുകില്‍ തെരുവില്‍ ...

87. മാനെന്നും വിളിക്കില്ല മൈലെന്നും വിളിക്കില്ല മാടത്തിന്‍ മണിവിളക്കേ ...

88. മാനേ... ചന്ദ്രക്കല മാനത്ത് ചന്ദന നദി താഴത്ത് ...

89. മാനേ... മലരമ്പന്‍ വളര്‍ത്തുന്ന കന്നിമാനെ ...

90. മാനേ മാനേ വിളി കേള്‍ക്കൂ വിളി കേള്‍ക്കൂ മലര്‍വാക പൂത്ത വഴി നീളെ ...


91. മാനം പോന്മാനം കതിര്‍ ചൂടുന്നു മോഹം എന്‍ മോഹം തളിര്‍ ചൂടുന്നു ...


92. മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് മലയാളം എന്നൊരു നാടുണ്ട് ...


93. മായാ ജാലക വാതില്‍ തുറക്കും മധുര സ്മരണകളെ മന്ദസ്മിതമാം ...

94. മായാ മഞ്ചലില്‍ ഇതു വഴിയെ പോകും തിങ്കളെ കാണാ തമ്പുരു ...


95. മാരിവില്ലിന്‍ ഗോപുരങ്ങള്‍ വെണ്ണിലാവാല്‍ മച്ചകങ്ങള്‍ മോടി കൂട്ടാന്‍ ...


99. മാറില്‍ ചാര്‍ത്തിയ മരതക കഞ്ചുകം അഴിഞ്ഞു വീഴുന്നു ...

100. മാന്‍മിഴി പൂവ്‌ മീന്‍തുടി ചേല് എന്‍റെ പെണ്ണ് ...

101. മാന്മിഴിയാല്‍ മനം കവര്‍ന്നു തിരു മധുരമുള്ളില്‍ പകര്‍ന്നു തന്നു ...

102. മാര്‍ഗഴിയില്‍ മല്ലിക പൂത്താല്‍ മണ്ണാര്‍ക്കാട് പൂരം ...

103. മാന്തളിരിന്‍ പന്തലുണ്ടല്ലോ ഒരു മേടമാസമല്ലേ ...

104. മാമ്പൂവേ മഞ്ഞുതിരുന്നോ നെഞ്ചത്ത്‌ ചൂടുണ്ടോ ...


105. മിഴിയിതളില്‍ നിലാ മലരിതളോ ഇളവെയില്‍ തുളുമ്പും ...

106. മിഴിയോരം നനഞ്ഞൊഴുകും മുകില്‍ മാലകളോ നിഴലോ ...


107. മിന്നാമിനുങ്ങും മയില്‍ കണ്ണിയും കുളിരും നൊന്ത കാറ്റേ ...

108. മിന്നാമിന്നി ഇത്തിരിപ്പൊന്നെ മിന്നണതെല്ലാം പൊന്നല്ല ...

109. മിന്നിത്തെന്നും നക്ഷത്രങ്ങള്‍ വിണ്ണില്‍ ചിന്നുന്നു മിന്നാമിന്നി കുഞ്ഞുങ്ങള്‍ ...

110. മിന്നും നിലാ തിങ്കളായ് നീ മഞ്ഞില്‍ വിരിഞ്ഞ് ഒന്ന് വാ ...

111. മുകിലേ നീ മൂളിയ രാഗം പൂങ്കാറ്റും ഞാനും പാടി ...

112. മുഖം മനസിന്റെ കണ്ണാടി മന്ദസ്മിതം കിനാവിന്റെ പൂവാടി സ്വരം വികാരത്തിന്‍ ...

113. മുടിപ്പൂക്കള്‍ വാടിയാലെന്റോമലേ നിന്‍റെ ചിരിപ്പൂക്കള്‍ ...

114. മുരളീ ഗാനത്തിന്‍ കല്ലോലിനി മധുര സ്വരരാഗ മന്ദാകിനി ...

115. മുറുക്കി ചുവന്നതോ മാരന്‍ മുത്തി ചുവപ്പിച്ചതോ മുറ്റത്തെ പൂവേ ...

116. മുള്‍ക്കിരീടമിതെന്തിന് നല്‍കി സ്വര്‍ഗ്ഗസ്ഥനായ പിതാവേ എനിക്കീ ...

117. മുത്തണി മണി വിരലാല്‍ നിലാവില്‍ മുല്ല എഴുതിയ ചിത്തിര മുദ്രകളെ ...


118. മുത്തണി മുന്തിരി വള്ളികള്‍ മൊട്ടിടും ...

119. മുത്താരം കുന്നിന് മീതെ ഞാന്‍ വന്നു കണ്ടീല ...


120. മുത്തിലും മുത്തായ മണിമുത്ത് കിട്ടി മുത്തം തരാനൊരു മരതകം കിട്ടി ...

121. മുത്തുമണി തൂവല്‍ തരാം അല്ലിത്തളിരാട തരാം ...

122. മുറ്റത്തെ മുല്ല തൈ മൊട്ടിട്ടും മൊട്ടിട്ടും മണവാട്ടി പെണ്ണായി ചമയുന്നെ ...

123. മുറ്റത്തെ മുല്ലേ ചൊല്ല് കാലത്തെ നിന്നെ കാണാന്‍ ...

124. മുറ്റത്തെത്തും തെന്നലേ മുട്ടിട്ടെന്നോ ചെമ്പകം അവളെന്‍ കളിത്തോഴി ...

125. മുത്തോല തിങ്കള്‍ തുമ്പീ വാ താമര തേനും കൊണ്ടേ വാ ...

126. മുന്തിരി വാവേ എന്തിനീ പിണക്കം ചന്ദന വീണേ എന്തിനീ പിണക്കം ...

127. മുന്തിരിച്ചേലുള്ള പെണ്ണേ എന്‍ ഖല്‍ബിലെ മുത്തിനു പേര് മുഹബത്ത് ...

128. മുന്തിരിപ്പാടം പൂത്ത് നില്‍ക്കണ മുറ്റത്ത്‌ കൊണ്ടോവ മുത്ത് പോലെ ...

129. മുല്ല പൂത്തു മുള വിരിഞ്ഞു കാതില്‍ മല്ലി പൂത്തു കുട വിരിഞ്ഞു ...

130. മൂവന്തി താഴ്‌വരയില്‍ വെന്തുരുകും വെന്‍സൂര്യന്‍ ...

131.  മെല്ലയൊന്നു പാടി നിന്നെ ഞാനുണര്‍ത്തി ഓമലേ ...

132. മെഹറുബാ മെഹറുബാ പുതുക്കപ്പെണ്ണെ മെഹറുബാ ...

133. മെല്ലെ ... മെല്ലെ ... മെല്ലെയാണീ യാത്ര നിളയിലൂടൊരു യാത്ര കനവിലൂ ...

135. മേഘരാത്തില്‍ ഹിമ സൂര്യന്‍ ഒരു നേര്‍ത്ത കൈത്തിരിയായി ...

136. മേഘം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി ...

137. മേടപ്പോന്നണിയും കൊന്നപ്പൂക്കണിയായി ...

138. മേലെ പൂമല താഴെ തേനല കാറ്റേ വാ പാലപ്പൂ കന്നിക്ക് പളുങ്ക് ...

139. മൈനാകം കടലില്‍ നിന്നുയരുന്നുവൊ ചിറകുള്ള മേഘങ്ങളായി ...


140. മൈ നെയിം ഈസ്‌ സുധി യുവര്‍ നെയിം ഈസ്‌ മീനുക്കുട്ടി ...

141. മൈക്കണ്ണില്‍ കവിതയുള്ള മൈഥിലി എന്‍ മൈഥിലി ...

142. മൊഴിയഴകും മിഴിയഴകും എന്നിലണിഞ്ഞമ്മ താരാട്ടിന്‍ രാരീരം ...

143. മൗനസരോവരമാകെയുണര്‍ന്നു സ്നേഹമനോരഥവേഗമുയര്‍ന്നു ...

144. മൗനങ്ങളെ ചാഞ്ചാടുവാന്‍ മോഹങ്ങളാം തൂ മഞ്ചല്‍ തരൂ ...

145. മൗലിയില്‍ മയില്‍പ്പീലി ചാര്‍ത്തി മഞ്ഞപ്പട്ടാമ്പരം ചാര്‍ത്തി ഗുരുവായൂ ...

146. മംഗല്യയാമം തിരു മംഗല്യയാമം മലര്‍ വര്‍ണ്ണങ്ങള്‍ മന്ത്രകോടി ...

147. മംഗളം നേരുന്നു ഞാന്‍ മനസ്വിനി മംഗളം നേരുന്നു ഞാന്‍ ...

148. മൗനം പോലും മധുരം ഈ മധു നിലാവിന്‍ മഴയില്‍ മനസിന്‍ മാധവം ...

15 comments:

 1. please, upload the song " Mounam polum madhuram ee mazhanilavin "

  ReplyDelete
 2. pls upload the song "Mounam polum Madhuram ee Mazhanilavin"

  ReplyDelete
 3. മലയമാരുത ഗാനാലാപം ഹൃദയം നിറയിന്നു.

  Please try to upload.

  Thanks,

  ReplyDelete
 4. pls upload the song " moham kontu njan ... doore ethoo theeram "

  ReplyDelete
 5. മഞ്ഞും മധുമാരിയും..
  മലർക്കിളിയിണയുടെ (സ്വപ്നകൂട്)
  മിന്നാമിനുങ്ങേ നിന്നെ തിരഞ്ഞു (ചതിക്കാത്ത ചന്തു)
  മറക്കുടയിൽ മുഖം മറക്കും മാനല്ല (മനസ്സിനക്കരെ)
  മേലെ വെള്ളി തിങ്കൾ (തന്മാത്ര)
  മിഴിയി മിഴിയിൽ മാൻ മിഴിയിൽ (മായാബസാർ)

  ReplyDelete
 6. അമ്പതിനാലിനു ശേഷം അമ്പത്തിയഞ്ചു ഇല്ല

  ReplyDelete