Moving Tex


"ഒരൊറ്റ ക്ലിക്കില്‍ പാട്ട് സേവ് ചെയ്യാം" - ഏതെങ്കിലും ഒരു പാട്ടില്‍ ഒന്ന് ക്ലിക്ക് ചെയ്‌താല്‍ മതി അത് നിങ്ങളുടെ കമ്പ്യൂട്ടറിലോ മൊബൈലിലോ സേവ് ആകുന്നതാണ്.

ഒ - അം1. ഒരായിരം കിനാക്കളാല്‍ കുരുന്നു കൂട് മേഞ്ഞിരുന്നു മേഘം  ...

2. ഒരിടത്ത് ജനനം ഒരിടത്ത് മരണം ചുമലില്‍ ജീവിത ഭാരം ...

3. ഒരു കടലോളം സ്നേഹം തന്നു പ്രിയസഖിയായി നീ ...

4. ഒരുകിളി ഇരുകിളി മുക്കിളി നാക്കിളി ഓലത്തുമ്പത്താടാന്‍ വാ ഓല ...

5. ഒരു കിളി പാട്ട് മൂളവേ മറു കിളി ഏറ്റു പാടുമോ മഴവസന്തം ...

6. ഒരു കുഞ്ഞു പൂവിന്‍റെ ഇതളില്‍ നിന്നൊരു തുള്ളി മധുരമെന്‍ ചുണ്ടില്‍  ...

7. ഒരു കുഞ്ഞു സൂര്യനെ നെറുകയില്‍ ചാര്‍ത്തുന്ന വെറുമൊരു ഹിമബിന്ദു ...

8. ഒരു കൊച്ചു സ്വപ്നത്തിന്‍ ചിറകുമായ് അവിടുത്തെ അരികില്‍ ...

9. ഒരു കോടി മംഗളം വരമരുളി മകരന്ദ ബിന്ദുവായി പ്രിയ നിമിഷം ...

10. ഒരു ചന്തമുള്ള പൈങ്കിളിയെന്‍ നെഞ്ചിനുള്ളില്‍ കഥ പറയാം ...

11. ഒരു ചിക് ചിക് ചിറകില്‍ മഴവില്ല് വിരിക്കും മനസ്സേ ശുക്രിയ ...

12. ഒരു ചിരി കണ്ടാല്‍ കളി കണ്ടാല്‍ അത് മതി ഒരു വിളി കേട്ടാല്‍ മൊഴി ...

13. ഒരു ചുംബനം ഒരു മധുചുംബനം  എന്‍ അധര മലരിന്‍ ...

14. ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായി നീയെന്‍റെ ...

15. ഒരു ദേവ മാളിക തീര്‍ത്തു ഞാന്‍ പ്രിയ സഖീ നിനക്കായ്‌ ...

16. ഒരു നറു പുഷ്പമായി എന്നെക്ക് നീളുന്ന മിഴിമുനയാരുടെതാവാം ...

17. ഒരു നാദം ഓര്‍മ്മയില്‍ ഉണരുന്നു ഒഴുകുകയായി നവധാര സിരകളിലാകെ ...

18. ഒരു നാള്‍ വിശന്നേറെ തളര്‍ന്നേതോ വാനമ്പാടി കണ്ടൊരു ...

19. ഒരു നിമിഷം തരൂ നിന്നിലലിയാന്‍ ഒരു യുഗം തരൂ നിന്നെ അറിയാന്‍ ...

20. ഒരു നൂറ് ആശകള്‍ മിഴികളില്‍ മൊഴികളില്‍ പൂത്തുവാ മഴനൂല്‍ കനവു ...

21. ഒരു നൂറു ജന്മം പിറവിയെടുത്താലും ഒരു നൂറു ജന്മം മൃതിയില്‍ ...

22. ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ ...

23. ഒരു പുന്നാരം കിന്നാരം ചൊല്ലാം ഞാന്‍ ഈ മുന്‍കോപം നിന്‍ കോപം  ...

24. ഒരു പൂമഴയിലേക്കെന്നപോലെ എന്‍ ഹൃദയത്തിലേക്ക് നീ ചായുമ്പോള്‍ ...

25. ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു ...

26. ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ കുടമുല്ല പൂ വിരിഞ്ഞു  ...

27. ഒരു മയില്‍പ്പീലിയായി ഞാന്‍ ജനിക്കുമെങ്കില്‍ നിന്‍റെ തിരുമുടി ...30. ഒരു മുഖം മാത്രം കണ്ണില്‍ ഒരു സ്വരം മാത്രം കാതില്‍ ഉറങ്ങുവാന്‍ ...

31. ഒരു മുറൈ വന്ത് പാര്‍ത്തായ നീ ഒരു മുറൈ വന്ത് പാര്‍ത്തായ ...

32. ഒരു രാഗമാല കോര്‍ത്തു സഖീ ബാഷ്പധാരയായ്‌ മനസിന്‍ ശുപാഗ്നി ...

33. ഒരു രാത്രി കൂടി വിടവാങ്ങവേ ഒരു പാട്ട് മൂളി വെയില്‍ വീഴവേ ...

34. ഒരു വല്ലം പൊന്നും പൂവും കരിനീല ചാന്തും ...

35. ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്ത് എത്തുവാന്‍ ...

36. ഒരിക്കല്‍ നീ ചിരിച്ചാല്‍ എന്നോര്‍മകളില്‍ തുളുമ്പും പൗര്‍ണമികള്‍ ...

37. ഒരിക്കല്‍ നിറഞ്ഞും ഒരിക്കല്‍ മെലിഞ്ഞും ഒഴുകും പുഴ പോലെ ...

38. ഒരേ സ്വരം ഒരേ നിറം ഒരു ശൂന്യ സന്ധ്യാമ്പരം ഒരു മേഘവും ഒരു  ...

39. ഒലീവ് തളിരിട്ടോ ഓര്‍മ്മകള്‍ പൂവിട്ടോ ഒമലാളുടെ ചെമ്മരിയാടുകള്‍ ...

40. ഒളിക്കുന്നുവോ മിഴിക്കുമ്പിളില്‍ ഓരായിരം കളിത്തുമ്പികള്‍ ...

41. ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ ...

42. ഒഴിഞ്ഞ വീടിന്‍ ഉമ്മറക്കോടിക്ക് ഓടോടി മൈന ചിലച്ചു ...

43. ഒഴുകിയൊഴുകി വന്ന മൊഴികളെ മെല്ലെ തഴുകിത്തഴുകി നിന്ന മിഴികളെ ...

44. ഒഴുകുകയായി പുഴപോലെ ഓ... പൊഴിയുകയായി മഴപോലെ ഓര്‍മ്മ ...

45. ഒത്തിരിയൊത്തിരി ഒത്തിരി സ്വപ്‌നങ്ങള്‍ പൂ ചെപ്പിലൊളിച്ചു കളി ...

46. ഒത്തിരിയൊത്തിരി മോഹങ്ങള്‍ കതിരിട്ട പുത്തരി ചെമ്പാവ് പാടത്ത് ...

47. ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി ...

48. ഒന്നാനാം കുളക്കടവില്‍ ഒരായിരം കന്യമാര് ഒരായിരം കന്യമാര്‍ക്ക് ...

49. ഒന്നാനാം കുന്നിന്മേല്‍ കൂട് കൂട്ടും തത്തമ്മേ നീ എന്‍റെ തെന്മാവില്‍  ...

50. ഒന്നാനാം കുന്നിന്‍മേല്‍ പൊന്‍വിളക്ക് ഓരടി കുന്നിന്‍ മേല്‍ നെയ് ....

51. ഒന്നാം മല കേറി പോകേണ്ടേ അവിടുന്ന് തലേം കുത്തി ചാടെണ്ടേ ...

52. ഒന്നാം മാനം പൂമാനം പിന്നത്തെ മാനം പോന്മാനം ...

53. ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ എന്നോമലുറക്കമായി  ...

54. ഒന്നക്കം ഒന്നക്കം ഒന്നേ പോ ഒന്നേ പോ സുന്ദരി കോതയെ കണ്ടേ പോ ...

55. ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാ ഗാനം ഞാന്‍ ...


56. ഓടക്കുഴല്‍ വിളി ഒഴുകിയൊഴുകി വരും ഒരു ദ്വാപരയുഗ സന്ധ്യയില്‍ ...

57. ഓടിപ്പോകും വസന്തകാലമേ നിന്‍ മധുരം ചൂടി നില്‍ക്കും...

58. ഓണവെയില്‍ ഓളങ്ങളില്‍ താലി കേട്ടും നേരം ...

59. ഓണത്തുമ്പിക്കൊരൂഞ്ഞാല് മാരിവില്ലിന്‍ ഊഞ്ഞാല് അഴകിന്‍റെ മലര്‍ ...

60. ഓണപ്പൂവേ ഓമല്‍പ്പൂവേ നീ തേടും മനോഹര തീരം ദൂരെ ...

61. ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം ...

62. ഓമന തിങ്കള്‍ കിടാവൊ പാടി പാടി ഞാന്‍ നിന്നേ ഉറക്കാം ...

63. ഓമനക്കയ്യില്‍ ഒലീവില കൊമ്പുമായി ഓശാനപ്പെരുന്നാള് വന്നു ...

64. ഓമനത്തിങ്കളില്‍ ഓളം പിറക്കുമ്പോള്‍ താമരക്കുമ്പിളില്‍ ...

65. ഓമനത്തിങ്കള്‍പ്പക്ഷി നീലത്താമരക്കുളത്തിലെ തിങ്കള്‍പ്പക്ഷി ...

66. ഓമനപ്പുഴ കടപ്പുറത്തിന്നോമനെ പോന്നോമനെ ഈ നല്ല മുഖം വാടിയ ...

67. ഓമനേ അനുരാഗിലെ മാമലകള്‍ തോറും താഴ്വര തോറും ...

68. ഓമനേ തങ്കമേ അരികില്‍ വരിക പ്രണയത്തിന്‍ മുകുളം വിരിയും ... 

69. ഓ മൃദുലേ ഹൃദയ മുരളിയില്‍ ഒഴികിവാ ...

70. ഓ മുംബൈ ഓ മേരീ പ്യാരീ മുംബൈ കിനാക്കള്‍ മിന്നിമറയും ...

71. ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളി എന്‍റെ ബാലഗോപാലനെ ...

72. ഓരോ നിമിഷവും ഓരോ നിമിഷവും ഓര്‍മ്മയില്‍ ഗാനോല്‍സവും  ...

73. ഓ ശാരികേ ഓ ശാരികേ ദൂരെ വസന്തം വരൂ നീ ഓ ശാരികേ ഈ വിശ്വ ...

74. ഓ സൈനബ അഴകുള്ള സൈനബ ഇളം മാന്‍ കിടാവ് പോലെ ...

75. ഓളങ്ങള്‍ താളം തല്ലുമ്പോള്‍ നീലക്കുരുവീ നീ എന്തേ നാണിച്ചിരിക്കുന്നു ...

76. ഓര്‍മകളില്‍ നീ മാത്രമായി ഓമനിച്ചു സംഗീതമായ്‌  ...

77. ഓര്‍മകളെ കൈവള ചാര്‍ത്തി വരൂ വിമൂഖമീ വേദി ...

78. ഓര്‍മ്മകള്‍ ഓടിക്കളിക്കുവാന്‍ എത്തുന്നു മുറ്റത്തെ ചക്കര മാവിന്‍ ...

79. ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ഓലോലം തകരുമീ തീരങ്ങളില്‍ ഒരിക്കലെങ്കിലും ...

80. ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍ ഒരു പുഷ്പം മാത്രം ഡെയ്സി ...

81. ഓര്‍മ്മയില്‍ ഒരു ശിശിരം ഓമനിക്കാന്‍ ഒരു ശിശിരം ഇലവിരത്തുമ്പുകള്‍ ...

82. അംഗനമാര്‍ മൗലി അംശുമതി ബാലി അനംഗ കാവ്യകലേ ഇതിലെ ...

20 comments:

 1. Pls uplod ormmathan vasantha nandhana thoppil

  ReplyDelete
 2. Pls uplod ormmathan vadantha nandhana thoppil

  ReplyDelete
 3. ഒരു നിമിഷം തരൂ നിന്നിലലിയാന്‍ ഒരു യുഗം തരൂ നിന്നെ അറിയാന്‍ എന്ന ഗാനം ഉള്‍പ്പെടുത്തുക.

  ReplyDelete
 4. ഒന്നാം കിളി പൊന്നാംകിളി (കിളിച്ചുണ്ടൻ മാമ്പഴം )
  ഓണവെയിൽ ഓളങ്ങളിൽ

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. ഓംകാരം ശങ്കിൽ ചേരുമ്പോൾ..
  ഒരു സിംഹമലയും കാട്ടിൽ (തെങ്കാശി പട്ടണം)

  ReplyDelete
 7. ഓഹോ.. മിന്നലേ മിന്നലേ താഴെ വരൂ (വേഷം)

  ReplyDelete
 8. Please upload songs from the film Kamboji

  ReplyDelete
 9. Pls upLoad ആരോ കമഴ്ത്തിവെമ്പ ഓട്ടുരുളി പോ ലെ...

  ReplyDelete
 10. Please add ohh priya priya from geethanjali old movie

  ReplyDelete
 11. Onathumbi paadu oro naalum nee......from movie Superman. please upload

  ReplyDelete
  Replies
  1. Sir,
   it is available in the page "On Working"

   Delete
 12. Item No. 54 should be renamed as "Onnekkam Onnekkam Onne Po..." instead of Onnethum Onnethum Onne Po.... This Yesudas song is from Athirthikal (1988), lyrics by P.Bhaskaran and music by G.Devarajan. Please correct it.

  ReplyDelete