Moving Tex


"ഒരൊറ്റ ക്ലിക്കില്‍ പാട്ട് സേവ് ചെയ്യാം" - ഏതെങ്കിലും ഒരു പാട്ടില്‍ ഒന്ന് ക്ലിക്ക് ചെയ്‌താല്‍ മതി അത് നിങ്ങളുടെ കമ്പ്യൂട്ടറിലോ മൊബൈലിലോ സേവ് ആകുന്നതാണ്.

യ - ഷ1. യദുഹൃദയം അറിഞ്ഞിലൊന്നും വരമുരളീ മൊഴിഞ്ഞിലൊന്നും ...

2. യയയാ യാ യാദവാ എനിക്കറിയാം യയയായാ യദുമുഖ ഭാവങ്ങളറി ...

3. യവന സുന്ദരീ സ്വീകരിക്കുകീ പവിഴ മല്ലികപ്പൂവുകള്‍ ...

4. രതിസുഖസാരമായി ദേവി നിന്‍മെയ്‌ വാര്‍ത്തൊരു ദൈവം ...

5. രവിവര്‍മ്മ ചിത്രത്തിന്‍ രതി ഭാവമേ രഞ്ജിനി രാഗതിന്‍ രോമാഞ്ചമേ ...

6. രണ്ടു നക്ഷത്രങ്ങള്‍ കണ്ടുമുട്ടി ചന്ദ്രോദയം പുഷ്പമാല നീട്ടി ...

7. രാഗങ്ങളേ മോഹങ്ങളേ പൂചൂടും ആത്മാവിന്‍ ...

8. രാഗാര്‍ദ്ര ഹംസങ്ങളോ നമ്മള്‍ രാവിന്‍റെ രോമാഞ്ചമോ ...

9. രാഗേന്ദു കിരണങ്ങള്‍ ഒളിവീശിയില്ല രജനികതമ്പങ്ങള്‍ ...

10. രാജശില്‍പി നീയെനിക്കൊരു പൂജാ വിഗ്രഹം തരുമോ ...

11. രാജഹംസമേ മഴവില്‍കൊടിയില്‍ സ്നേഹദൂതുമായ്‌  ...

13. രാജീവം വിടരും നിന്‍ മിഴികള്‍ കാശ്മീരം ഉതിരും നിന്‍ ചൊടികള്‍ ...

14. രാധതന്‍ പ്രേമത്തോടാണോ കൃഷ്ണാ ഞാന്‍ പാടും ഗീതത്തോടാണോ ...

15. രാധയെ കാണാത്ത മുകില്‍ വര്‍ണനോ നീ സീതയെ വേര്‍പെട്ട ...


16. രാമകഥ ഗാനലയം മംഗളമെന്‍ തമ്പുരുവില്‍ പകരുക ...

17. രാമാ രാമാ രാമാ ജാനകീ ജാനേ രാമാ ജാനകീ ജാനേ കദന നിദാനം നാഹം ...

18. രാമായണക്കാറ്റെ എന്‍ നീലാംബരിക്കാറ്റെ തങ്കനൂല്‍ നെയ്യുമീ സന്ധ്യയില്‍ ...

19. രാരീ രാരീരം രാരോ പൊന്നും തിങ്കള്‍ പോറ്റും മാനെ മാനേ കുഞ്ഞിക്കല ...

20. രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു നാണം മയങ്ങും പോന്നാമ്പല്‍ ...

21. രാവ്‌ നിലാപൂവ് പാരാകെ ഒരു പൂങ്കാവ് മേലെ മല മേലെ മിന്നണല്ലോ ...

26. ലല്ലലം ചൊല്ലുന്ന ചെല്ലകിളികളെ വേടന്‍ കുരുക്കും കടങ്കഥ ...

27. ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോഴൊരു ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു ...

28. ലീലാതിലകം ചാര്‍ത്തി ലാസവിലാസിനിയായി ...

29. ലോകം മുഴുവന്‍ സുഖം പകരാനായി സ്നേഹ ദീപമേ മിഴി തുറക്കൂ ...

30. വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു തുള്ളിയുറങ്ങി ...

31. വലംപിരി ശംഖില്‍ പുണ്യോദയം ഉദയാദ്രിയില്‍ സൂര്യഗായത്രി ...

32. വണ്ണാത്തിപ്പുഴയുടെ തീരത്ത് തിങ്കള്‍ കണ്ണാടി നോക്കും നേരത്ത് സ്വപ്നം ...

33. വാകപ്പൂ മരം ചൂടും വാരിളംപ്പൂങ്കുലക്കുള്ളില്‍ ...

34. വാചാലം എന്‍ മൗനവും നിന്‍ മൗനവും തേനൂറും സ്വപ്നങ്ങളും പുഷ്പ ...

35. വാതില്‍പ്പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം വാരി വിതറും...

36. വാനം പോലെ വാനം മാത്രം ദാനം ചെയ്യാന്‍ മേഘം മാത്രം മോഹം ...

37. വാലിട്ടെഴുതിയ നീലക്കടക്കണ്ണില്‍ മീനോ ഇളം മാനോ ഓലഞ്ഞാലി ...

38. വാര്‍മഴവില്ലേ ഏഴഴകെല്ലാം നീലാമ്പരത്തില്‍ മാഞ്ഞുവല്ലോ നീലാമ്പര ...

39. വാല്‍ക്കണ്ണെഴുതിയ മകരനിലാവില്‍ മാമ്പൂ മണമൊഴുകി ആതിര വിരിയും ...

41. വിളിച്ചതെന്തിനു വീണ്ടും വെറുതെ വിളിച്ചതെന്തിനു വീണ്ടും വെറുതെ ...

42. വിരലൊന്നില്ലെങ്കിലും വീരനല്ലെങ്കിലും ഭര്‍ത്താവ് നിങ്ങള്‍ മതി ...

43. വിരലൊന്നു മുട്ടിയാല്‍ പൊട്ടിച്ചിരിക്കുന്ന മണിവീണക്കമ്പികളെ ...

45. വെളുത്ത പെണ്ണെ വെളുത്ത പെണ്ണെ മനസിലെന്താണ് നിന്‍ മനസി ...

46. വെണ്‍ചന്ദ്രലേഖയൊരു അപ്സരസ്ത്രീ വിഭ്രലംഭ ശൃംഗാര നൃത്തമാടാന്‍ ...

47. വെണ്ണ തോല്‍ക്കും ഉടലോടെ ഇളം വെണ്ണിലാവിന്‍ തളിര്‍ പോലെ ...

48. വെണ്ണക്കല്‍ കൊട്ടാര വാതില്‍ നമുക്കായി തുറക്കും സങ്കല്‍പ്പ ...

49. വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീണേ കുഞ്ഞിളം കയ്യില്‍ ...

50. വെള്ളി നക്ഷത്രമേ നിന്നെ നോക്കി തുള്ളിത്തുളുമ്പുയെന്നില്‍ ...

51. വെള്ളിച്ചില്ലും വിതറി തുള്ളിത്തുള്ളി ഒഴുകും ഒരി നുര ചിതറും കാട്ടരു ...

52. വേനല്‍ച്ചൂടില്‍ ഉരുകിയ മണ്ണില്‍ വേരിറങ്ങുന്നു അരിയൊരു കൊന്ന ...

53. വേഴാമ്പല്‍ കേഴും വേനല്‍ക്കുടീരം നീ ഏകാകിനി നിന്നോര്‍മ്മകള്‍ ...

54. വേളിക്കു വെളുപ്പാന്‍കാലം താലിക്ക് കുരുത്തോല കോടിക്ക് കന്നിനിലാ ...

55. വൈഡൂര്യ രത്നമാല ചാര്‍ത്തി വാസന്ത ദേവതയൊരുങ്ങി ...

56 വൈക്കം കായലില്‍ ഓളം കാണുമ്പോള്‍ ഓര്‍ക്കും ഞാനെന്‍റെ മാരനെ ...

57. വൃശ്ചിക രാത്രിതന്‍ അരമന മുറ്റത്തൊരു പിച്ചകപ്പൂപ്പന്തലൊരുക്കി...

58. വൃശ്ചികപ്പെണ്ണെ വെളിപ്പെണ്ണെ വെറ്റിലപ്പാക്കുണ്ടോ ...

59. ശബരിമലയില്‍ തങ്കസൂര്യോദയം ഈ സംക്രമ പുലരിയില്‍ അഭിഷേകം ...

60. ശരറാന്തല്‍ തിരി താണു മുകിലിന്‍ കുടിലില്‍ ...

61. ശങ്കരാ നാദശരീരാവരാ  വേദ ...

62. ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ ഓഹോ ...

63. ശിവദം ശിവനാമം ശ്രീപാര്‍വതീശ്വര നാമം ...

64. ശിവമല്ലിക്കാവില്‍ കൂവളം പൂത്തു കുങ്കുമം പൂത്തു കാവളം കിളി ...

65. ശിശിരകാല മേഘ മിഥുന രതി പരാഗമോ അതോ ദേവരാഗമോ ...

66. ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍ ശകുന്തളേ നിന്നെ ഓര്‍മവരും ...

67. ശ്യാമ മേഘമേ നീ യതുകുല സ്നേഹദൂതുമായ്‌ വാ ...

68. ശ്യാമമേഘമേ നീയെന്‍ പ്രേമദൂതുമായ് ദൂരെ പോയ്‌വരൂ ...

69. ശ്യാമസുന്ദര പുഷ്പമേ എന്‍റെ പ്രേമസംഗീതമാണ് നീ ...

70. ശ്രീകോവിലിന്‍ ചുമരുകള്‍ ഇടിഞ്ഞു വീണു ശ്രീദേവി വിഗ്രഹം ...

71. ശ്രീരാഗമോ തേടുന്നു നീയി വീണതന്‍ ...

72. ശ്രീലതികകള്‍ തളിരണഞ്ഞുലയവേ വാ കിളിമകളേ ...

11 comments:

 1. pls upload raathinkal poothaali chaarthi frm the movie ee puzhayum kadannu

  ReplyDelete
 2. What a wonderful collection! Hope you have ensured that all mp3 files are virus free.

  ReplyDelete
 3. Pls upload വാർതിങ്കൾ ഉദിക്കാത്ത വാസന്ത രാത്രിയിൽ

  ReplyDelete
 4. Pls upload വാർതിങ്കൾ ഉദിക്കാത്ത വാസന്ത രാത്രിയിൽ

  ReplyDelete
 5. ശിവദം ശിവനാമം ശ്രീപാര്‍വതീശ്വര നാമം ...

  ശ്യാമ മേഘമേ നീ യതുകുല സ്നേഹദൂതുമായ്‌ വാ .

  ഇവ error കാണിക്കുന്നു

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ (class mates)

  ReplyDelete
  Replies
  1. ഹലോ സര്‍

   പാട്ടുകള്‍ ചിത്രത്തിന്‍റെ പേര് ഉള്‍പ്പടെ അറിയിക്കണേ.

   പാട്ടുകള്‍ MP3 Format ല്‍ ഉണ്ടെങ്കില്‍ അത് ecostatt@gmail.com ലേക്ക് അയച്ചു തന്നാല്‍ വളരെ ഉപകാരം.

   Delete
  2. എനിക്ക് അറിയാവുന്ന ചിത്രങ്ങളുടെ പേര് പാട്ടുകളോടൊപ്പം ചേർത്തിട്ടുണ്ട്. ഇതൊരു വലിയ പാട്ടു ശേഖരമാവട്ടെ എന്നാഗ്രഹിക്കുന്നു

   Delete