Moving Tex


"ഒരൊറ്റ ക്ലിക്കില്‍ പാട്ട് സേവ് ചെയ്യാം" - ഏതെങ്കിലും ഒരു പാട്ടില്‍ ഒന്ന് ക്ലിക്ക് ചെയ്‌താല്‍ മതി അത് നിങ്ങളുടെ കമ്പ്യൂട്ടറിലോ മൊബൈലിലോ സേവ് ആകുന്നതാണ്.

സ - റ1. സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍ സന്ധ്യാ പുഷ്പവുമായി ...

4. സഹസ്ര ദലസം ശോഭിത നളിനം പോലെ മഹാഗഗനം സമസ്തഭുവനം ...

5. സഹ്യന്‍റെ ഹൃദയം മരവിച്ചു സന്ധ്യതന്‍ കവിള്‍ത്തടം ...

6. സഞ്ചാരീ സ്വപ്നസഞ്ചാരീ ഈ മഞ്ചാടി കുടിലിന്‍ മുറ്റത്ത് ...

7. സന്തതം സുമശരന്‍ സായകമയയ്ക്കുന്നു മാരതാപം ...

8. സന്ധ്യതന്‍ അമ്പലത്തില്‍ കുങ്കുമ പൂത്തറയില്‍ ...

9. സന്ധ്യ മയങ്ങും നേരം ഗ്രാമ ചന്ത പിരിയും നേരം ...

10. സന്ധ്യക്കെന്തിന് സിന്ദൂരം ചന്ദ്രികയ്ക്കെന്തിന് വൈഡൂര്യം ...

11. സന്ധ്യേ കണ്ണീരില്‍ എന്തെ സന്ധ്യേ സ്നേഹമയി കേഴുകയാണോ ...

12. സല്ലാപം കവിതയായി അലഞൊറികളോരോരോ കഥകളായി കഥ ...

13. സാഗരമേ ശാന്തമാകനീ സാന്ധ്യരാഗം മായുന്നുവോ ...

14. സാഗരങ്ങളേ പാടി ഉണര്‍ത്തിയ സാമഗീതമേ ...

15. സാമജ സഞ്ചാരിണി സരസീരുഹ മധുവാദിനി ശ്രുണുമമ ഹൃദയം ...

16. സാമ്യമകന്നോരുദ്യാനമേ കല്പകോദ്യാനമേ നിന്റെ കഥകളി മുദ്രയാം ...

17. സായന്തനം ചന്ദ്രികാ ലോലമായ്‌ ...

18. സായന്തനം നിഴല്‍ വീശിയില്ല ശ്രാവണപ്പൂക്കളുറങ്ങിയില്ല പൊയ്പ്പോയ  ...

19. സാന്ദ്രമാം മൗനത്തിന്‍ കച്ച പുതച്ചു നീ ...

20. സിന്ദൂര തിലകവുമായി പുള്ളിക്കുയിലേ പോരു നീ രാഗാര്‍ദ്രമായിനീ ...

21. സിന്ദൂര പൊട്ട് തൊട്ട് ശ്രുംഗാര കൈയും വീശി ഇന്നെന്‍റെ മുന്നിലൊരു ...

22. സിന്ദൂര സന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ അതോ രാവിന്‍റെ ...

23. സിന്ദൂരം തൂകും ഒരു സായംകാലം സംഗീതം പെയ്യും ഒരു പവിഴ ...

26. സുഖമൊരു ബിന്ദു ദുഖമൊരു ബിന്ദു ബിന്ദുവില്‍ നിന്നും ...

27. സുഖമോ ദേവി ...

28. സുപ്രഭാതം... നീലഗിരിയുടെ സഖികളേ ...

29. സുഭഗേ സുഭഗേ നാവിരുവരുമീ സുരഭീ സരസില്‍ വിരിഞ്ഞു ഉഷസോ  ...

30. സുമുഹോര്‍ത്തമ സ്വസ്തി സ്വസ്തി ...

31. സുമംഗലാതിരാരാത്രി ഇന്ന് സോപാന സംഗീത രാത്രി ...

32. സുമംഗലീ നീ ഓര്‍മ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം ...

33. സുറുമയെഴുതിയ മിഴികളെ പ്രണയ മധുര തേന്‍ തുളുമ്പും ...

34. സുന്ദരീ നിന്‍ തുമ്പ് കെട്ടിയിട്ട ചുരുള്‍ മുടി തുളസിത്തളിരില ചൂടി ...

35. സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ ...

36. സുന്ദര സ്വപ്നമേ നീയെനിക്കേകിയ വര്‍ണ്ണച്ചിറകുകള്‍ വീശി ...

37. സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍ ...

38. സൂര്യകാന്ത കല്‍പ്പടവില്‍ ആര്യപുത്രന്‍റെ പൂമടിയില്‍ ...

39. സൂര്യകാന്തി സൂര്യകാന്തി സ്വപ്നം കാണുവതാരെ ...

40. സൂര്യനായി തഴുകി ഉറക്കമുണര്‍ത്തുമെന്‍ അച്ഛനെയാണെനിക്കിഷ്ടം ...

41. സൂര്യാംശു ഓരോ വയല്‍പ്പൂവിലും വൈരം പതിക്കുന്നുവോ സീമന്തക  ...

42. സോനാരെ സോനാരെ സ്വര്‍ണനിലാവ് തെളിഞ്ഞില്ലേ സ്വരരാഗത്തേന്‍ ...

43. സോമസമ വദനേ ഇമ്പജാമ കിളി മകളേ തുളസി പോലെ എന്‍റെ ...

44. സൗഗന്തികങ്ങളെ വിടരുവിന്‍ സമാധിയില്‍ നിന്നുണരുവിന്‍ മൗന ...

45. സൗരയൂഥപദത്തിലെന്നോ സംക്രമ പൂ വിരിഞ്ഞു ...

49. സംഗമം സംഗമം ത്രിവേണി സംഗമം ശൃഗാര പദമാകും യാമം ...

50. സംഗീതമേ അമര സല്ലാപമേ മണ്ണിന് വിണ്ണിന്‍റെ ...

51. സംഗീതമേ നിന്‍ പൂഞ്ചിറകില്‍ എന്നോമലാള്‍തന്‍ കണ്ണീരോ ...

52. സംഗീതമേ നിന്‍റെ ദിവ്യ സൗഭാഗ്യത്തിന്‍ സന്ദേശമായി ഞാന്‍ ഉണര്‍ന്നു ...

53. സ്നേഹത്തിന്‍ പൂ നുള്ളി പൂജിച്ചു ഞാന്‍ എന്‍ ജന്മം നിന്‍ മുന്നില്‍ ....

54. സ്നേഹത്തുമ്പി ഞാനില്ലേ കൂടെ കരയാതെന്‍ ആരോമല്‍ തുമ്പി ...

57. സ്വയംവര ചന്ദ്രികേ സ്വര്‍ണമണി മേഘമേ ഹൃദയരാഗദൂത് പറയാമോ ...

58. സ്വയംവരത്തിന് പന്തലൊരുക്കി നമുക്ക് നീലാകാശം ...

59. സ്വരകന്യകമാര്‍ വീണ മീട്ടുകയായി കുളിരോളങ്ങള്‍ പകര്‍ന്നാടുകയായി  ...

60. സ്വര്‍ണ ഗോപുര നര്‍ത്തകീ ശില്‍പം കണ്ണിന് സായൂജ്യം നിന്‍ രൂപം ...

61. സ്വര്‍ണചാമരം വീശിയെത്തുന്ന സ്വപ്ന മായിരുന്നെങ്കില്‍ ഞാന്‍ ...

62. സ്വര്‍ഗ്ഗപുത്രീ നവരാത്രി സ്വര്‍ണ്ണം പതിച്ച നിന്‍ സ്വര മണ്ഡപത്തിലെ ... 

63. സ്വര്‍ഗ്ഗ വാതില്‍ തുറന്ന് തന്നൊരു സ്വപ്നകാമുകിയാണ് നീ ...

64. സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരമാണീ സ്വപ്നം വിടരും ഗ്രാമം ...

65. സ്വര്‍ഗ്ഗങ്ങള്‍ സ്വപ്നം കാണും മണ്ണിന്‍ മടിയില്‍ വിടരുന്നേതോ  ...


68. സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം ബന്ധമെന്ന പദത്തിനെന്തര്‍ത്ഥം ...

69. സ്വപ്ന മാലിനി തീരത്തുണ്ടൊരു കൊച്ചു കല്യാണ മണ്ഡപം ...

70. സ്വപ്നങ്ങളെ വീണുറങ്ങൂ മോഹങ്ങളേ ഇനിയുറങ്ങൂ ...

71. സ്വപ്നങ്ങളൊക്കെയും പങ്കു വയ്ക്കാം ദുഃഖ ഭാരങ്ങളും പങ്കു വയ്ക്കാം ...

72. സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ കുമാരികളല്ലോ ...

73. സ്വപ്നം വെറുമൊരു സ്വപ്നം സ്വപ്നം സ്വപ്നം ... മാനസം വിങ്ങി  ...

74. സ്വാഗതം ഓതുമീ മലമേടുകള്‍ മന്ദഹാസമണിഞ്ഞു നിങ്ങളെ സ്വന്തമാ  ...

75. സ്വാതി ഹൃദയ ധ്വനികളിലുണ്ടൊരു സ്വരതാള പ്രണയത്തിന്‍ മധുര ലയം  ...

76. സ്വാമിനാഥ പരിപാലയാ സുമാ ...

77. ഹരിത മനോജ്ഞമീ ശ്രീരഞ്ജിനി ...

78. ഹരിമുരളിരവം ഹരിതവൃന്താവനം പ്രണയസുധമയ ...

79. ഹരിവരാസനം വിശ്വമോഹനം ...

80. ഹര്‍ഷബാഷ്പം തൂകി വര്‍ഷ പഞ്ചമി വന്നു ...

81. ഹിമശൈല ശൈകത ഭൂമിയില്‍ നിന്നു നീ പ്രണയ പ്രവാഹമായി വന്നു ...

82. ഹിമശൈല സൗന്ദര്യമായി ഒഴുകുന്ന ശിവഗംഗയായ്‌ ...

83. ഹേ കൃഷ്ണ ഹരേ കൃഷ്ണ ഘനശ്യാമമോഹന കൃഷ്ണ ...

84. ഹേമന്ത ഗീതം രാഗങ്ങള്‍ മൂളും മൂവന്തിപ്പെണ്ണെന്‍ രോമാഞ്ചമല്ലേ ...

85. ഹേമാംബരി തൂ മഞ്ജരി ശ്രീരഞ്ജിനി നിന്‍ നീലാഞ്ജനമാം ...

86. ഹൃദയവനിയിലെ ഗായികയൊ യവന കഥയിലെ നായികയോ ...

87. ഹൃദയ വാഹിനീ ഒഴുകുന്നു നീ മധുര സ്നേഹ തരംഗിണിയായി ...

88. ഹൃദയ സരസിലെ പ്രണയ പുഷ്പമേ ഇനിയും നിന്‍ കഥ പറയു ...

89. ഹൃദയത്തില്‍ തേന്മഴ പെയ്യും ഇടയപെണ്‍കൊടിയെ ...

90. ഹൃദയം ഒരു വീണയായി അതില്‍ നിന്‍ മൊഴിയായി എന്‍ നെഞ്ചിന്‍ ...

91. ഹൃദയം കൊണ്ടെഴുതുന്ന കവിത പ്രണയാമൃതം അതിന്‍ ഭാഷ ...

92. ഹൃദയം പാടുന്നു എന്‍റെ ഹൃദയം നിനക്ക് വേണ്ടി നിനക്ക് മാത്രം വേണ്ടി ...

93. ഹൃദയം മറന്നു നാണയത്തുട്ടിന്‍റെ കിലുകിലാ ശബ്ദത്തില്‍ ...

94. ഹൗവാ ഹൗവാ ഹൗവാ ഹൗവാ മഴത്തുമ്പി പാടുന്നു ഹൗവാ ഹൗവാ ...


95. ഹംസധ്വനി രസവാഹിനി ഹര്‍ഷ സുധാ ഭായിനി ...

96. റസൂലേ നിന്‍ കനിവാലെ റസൂലേ നിന്‍ വരവാലെ ...

42 comments:

 1. pls upload 'somasamavadane.. ' from the movie 'vishnu'

  ReplyDelete
 2. Very good work. Thanks. Expect much more.

  ReplyDelete
 3. A great work. Very many thanks.

  ReplyDelete
 4. great work....thanks
  please upload sourayudha padhathil ..film vellam

  ReplyDelete
  Replies
  1. നന്ദി... ഇതിലില്ലാത്ത കൂടുതല്‍ നല്ല പാട്ടുകള്‍ അറിയിക്കണേ ...

   Delete
  2. റംസാൻ നിലാവൊത്ത

   Delete
 5. വളരെ നല്ല സംരംഭം... എക്കാലത്തെയും സൂപ്പർഹിറ്റ് മലയാളഗാനങ്ങൾ ഒട്ടുമിക്കതും ഈ ശേഖരത്തിൽ കാണാൻ കഴിഞ്ഞു. മറ്റു സൈറ്റുകളിൽ പലതും പരസ്യങ്ങൾ കാണിച്ചും കാശ് ചോദിച്ചും ഡൗൺലോഡ് ലിങ്ക് തരാൻ മടിക്കുമ്പോൾ ഈ സൈറ്റ് മാത്രം അല്പം വ്യത്യസ്ഥ പുലർത്തുന്നു. ഒറ്റ ക്ലിക്കിൽ തന്നെ തേടിയ ഗാനം കൈയിൽ കിട്ടുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല. അതിന്റെ ഫുൾ ക്രെഡിറ്റ് താങ്കൾക്കാണ്. കൂടുതൽ ഗാനങ്ങൾ ഉൾക്കൊള്ളിച്ച് ഈ സൈറ്റ് മലയാളഭാഷയുടെ ഒരു സ്മാരകമായി മാറ്റാൻ താങ്കൾക്ക് കഴിയട്ടേ.. എല്ലാ വിധ ആശംസകളും..

  ReplyDelete
  Replies
  1. സത്യം, well Said

   Delete
  2. മുകളിൽ കൊടുത്ത കമെന്റിൽ താങ്കളുടെ ശ്രമത്തിന്റെ രത്ന ചുരുക്കം വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട് ... കൂടുതലൊന്നും പറയാനില്ല സുഹൃത്തേ ... ചില ട്രാക്കുകൾ കേൾക്കുമ്പോൾ കണ്ണ് നിറയും, ചിലതു വല്ലാതെ ചിരിപ്പിക്കും ...ചിലതു ചിന്തിപ്പിക്കും ... താങ്കൾ ഒരു മഹാ പ്രസ്ഥാനം തന്നെ... എല്ലാ നന്മകളും നേരുന്നു ....🙏🙏🙏🦚

   Delete
 6. ഒരു പാട് നന്ദി സുഹുര്‍തെ............ <3

  ReplyDelete
 7. ഒരുപാട് നന്ദി സുഹുര്‍തെ............... <3

  ReplyDelete
 8. thanks a lot...

  ReplyDelete
 9. വളരെ വളരെ നന്ദി സുഹ്രുത്തേ

  ReplyDelete
 10. ഒരുപാട് നന്ദിയുണ്ട്. ‌‌‌‌ഇനിയുമിതുപോലെയുള്ള നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു.

  ReplyDelete
 11. ഒരുപാട് നന്ദിയുണ്ട്. ‌‌‌‌ഇനിയുമിതുപോലെയുള്ള നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു.

  ReplyDelete
 12. Please add famous songs hridayam marannu nanayathuttintte by yesudas and vedana vilichithi by janaki

  ReplyDelete
 13. ഹൃദയത്തിന് മധു പാത്രം..

  ReplyDelete
 14. പാട്ടുകൾ സൂപ്പർ കുറച്ചു കൂടി ക്ലാരിറ്റി ആവാമായിരുന്നു ചിലത് size തീരെ ഇല്ല

  ReplyDelete
  Replies
  1. ഇത്ര ലളിതമായി ഗാനങ്ങൾ ഒരു സൈറ്റിൽ നിന്നും കിട്ടിയിട്ടില്ല. നന്ദി

   Delete
 15. GREAT EFFORT. IT IS LIKE OLD SONG SUPER MARKET . I GOT ALL ITEMS IN ONE SPOT.IT IS VERY ENOUGH FOR ME THANKS

  ReplyDelete
 16. വളരെ നല്ല കാര്യം....പാട്ടുകളെ സ്നേഹിക്കുന്നവർക്കുള്ള ഈ അമൂല്യനിധി ഇനിയും വിപുലമാകട്ടെ...

  ReplyDelete
 17. റംസാൻ നിലാവൊത്ത
  റോസാപ്പൂ

  ReplyDelete
 18. good effort.
  but these songs are not originals...
  only duplicates.

  ReplyDelete
 19. Wonderful collection. Please add this beautiful song "Swantham Swantham Balyathiloote' from the movie Madhyavenal (2009)

  ReplyDelete
 20. The songs "Sukhamoru bindu..." and "Siukhamo Devi" are not available in the site. When clicked, the site gives a message that 404 not available. Please verify and upload, if missing.

  ReplyDelete
 21. Similarly, songs in sl. No. 54 and 55 are not available. Please upload.

  ReplyDelete