Moving Tex


"ഒരൊറ്റ ക്ലിക്കില്‍ പാട്ട് സേവ് ചെയ്യാം" - ഏതെങ്കിലും ഒരു പാട്ടില്‍ ഒന്ന് ക്ലിക്ക് ചെയ്‌താല്‍ മതി അത് നിങ്ങളുടെ കമ്പ്യൂട്ടറിലോ മൊബൈലിലോ സേവ് ആകുന്നതാണ്.

ച - ണ



1. ചലനം ചലനം ചലനം മാനവ ജീവിത പരിണാമത്തിന്‍റെ ...

2. ചക്രവര്‍ത്തിനി നിനക്ക് ഞാനെന്‍റെ ശില്പ ഗോപുരം തുറന്നു ...

3. ചക്കര മാവിന്‍ മുന്തിരി കുളിരല്ലേ ...

4. ചങ്ങമ്പുഴ കവിതകള്‍ പാടുന്നോരിടയന്‍റെ ...

5. ചന്തം കാളിന്ദി നാദം ഗോപി സംഗീതം നെഞ്ചം തേനോലും  ...

6. ചന്ദന കാവിലെ പൂമാലി പുഴ കടന്നിനി എങ്ങോട്ട് ...

7. ചന്ദന ചോലയില്‍ മുങ്ങി നീരാടിയെന്‍ ഇളമാന്‍ കിടാവേ ഉറക്ക ...

8. ചന്ദന തെന്നലായി ഞാന്‍ നിന്‍റെ ലോലമാം ...

9. ചന്ദനലേപ സുഗന്ധം ചൂടിയതാരോ ...

10. ചന്ദനം മണക്കുന്ന പൂന്തോട്ടം ചന്ദ്രിക മെഴുകിയ മണിമുറ്റം ...

11. ചന്ദനക്കുറിയുമായി വാ സുകൃത വനിയില്‍ സുന്ദരീ മന്ദമായി  ...

12. ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീ ശില്‍പം  ...

14. ചന്ദന മണിവാതില്‍ പാതി ചാരി സിന്ദോളം കണ്ണില്‍ തിരയി ...

15. ചന്ദമുള്ളൊരു പെണ്‍മണി എന്തിനെന്നെ ചതിച്ചു നീ സുന്ദരീ ...

16. ചന്ദ്രകളഭം ചാര്‍ത്തി ഉറങ്ങും തീരം ...

17. ചന്ദ്രകാന്തം കൊണ്ട് നാലു കെട്ട് അതില്‍ ചന്ദനപ്പടിയുള്ള ...

18. ചന്ദ്ര കിരണത്തിന്‍ ചന്ദനമുണ്ണും ചകോര യുവ മിഥുനങ്ങള്‍  ...

19. ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനെ നീ ...

20. ചന്ദ്രനുദിക്കുന്ന ദിക്കില്‍ ചന്ദനം പൂക്കുന്ന ദിക്കില്‍ തൃത്താ ...

21. ചന്ദ്ര ഹൃദയം താനെ ഉരുകും  സന്ധ്യയാണീ മുഖം ...

22. ചന്ദ്രക്കല മാനത്ത് ചന്ദന നദി താഴത്ത് നിന്‍ കൂന്തല്‍ തഴുകി ...

23. ചന്ദ്രപ്പളുങ്ക് മണിമാല മണിമാല ശംഖ്മാല കന്യാകുമാരിയിലെ ...

24. ചന്ദ്രിക ചര്‍ച്ചിതമാം രാത്രിയോടോ ചമ്പകപ്പൂവന കുളിരിനോടോ ...

25. ചന്ദ്രികയിലലിയിന്നു ചന്ദ്രകാന്തം നിന്‍ ചിരിയിലലിയുന്നെന്‍  ...

26. ചമ്പക മലരോളി പൊന്‍ നൂലില്‍ നിനക്കായി ...

27. ചമ്പക്കുളം തച്ചന്‍ ഉന്നം പിടിപ്പിച്ച പോന്നാഞ്ഞിലി തോണിയോ ...


32. ചാഞ്ചക്കം തെന്നിയും താളത്തില്‍ ചിന്നിയും ആകാശ താളവട്ട ...

33. ചാറ്റല്‍ മഴയും പൊന്‍വെയിലും കാട്ടിലെ കുറുക്കന്‍റെ കല്യാണം ...

34. ചിത്രകന്യകേ നിന്‍ മുഖം കാണുമ്പോള്‍ ചിന്തയ്ക്ക് ചിറകുകള്‍  ...

35. ചിത്രവര്‍ണ്ണ പുഷ്പജാലമുരുക്കി വിട്ടു സ്വപ്നലേഖ മുന്നില്‍ വന്നു ...

36. ചിത്രശിലാ പാളികള്‍ കൊണ്ടൊരു ശ്രീകോവിലകം ഞാന്‍  ...

37. ചിരകാറ്റിന്‍ കിളി പൂക്കള്‍ പെയ്തണ താഴ്വാരത്തില്‍ ...

38. ചിരി ചിരിയോ നിന്‍ നൊമ്പര ചിരിയില്‍ ...

39. ചിരിയില്‍ ഞാന്‍ കേട്ടു ഗീതം സംഗീതം ഇതളണിയും  ...

40. ചിരിയൂഞ്ഞാല്‍ കൊമ്പില്‍ ചാഞ്ചാടി ...

41. ചിരിയോ ചിരി ചിരിയോ ചിരി ചിലമ്പണിഞ്ഞ തെക്കന്‍ കാറ്റിന് ...

42. ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും  ...

43. ചിരിക്കുമ്പോള്‍ നീയൊരു സൂര്യകാന്തി കരയുമ്പോള്‍ നീയൊരു  ...

44. ചിങ്കാര കിന്നാരം ചിരിച്ചു കൊഞ്ചുന്ന മണിക്കുരുന്നെ വാ ...

45. ചിങ്കാര കൊമ്പത്തെ ചിന്തൂര പൊന്‍പൂവേ നിന്‍ ...

46. ചിങ്ങവന താഴത്ത് കുളിരും കൊണ്ടേ ഇല്ലിമുളം കാടേറി പോകും  ...

47. ചിത്തിര തോണിയില്‍ അക്കരെ പോകാന്‍ എത്തിടാമൊ പെണ്ണെ ...

48. ചിത്തിര പന്തലിട്ട് മുത്തുമണി കുട പിടിച്ച് ...

49. ചിന്നും വെണ്‍താരത്തിന്‍ ആനന്ദവേള എങ്ങും മലര്‍ശരന്‍ ...

50. ചില്ലുവിളക്കുമായി അമ്പിളി പെണ്ണാള് അന്തിച്ചുരം കടന്നെ ...

51. ചിറ്റോളം തുളുമ്പുന്ന മന്ദാര കടവത്തെ ...

52. ചീരപ്പൂവുകള്‍ക്ക് ഉമ്മ കൊടുക്കണ നീലക്കുരുവികളെ ...

53. ചുടു കണ്ണീരാലെന്‍ ജീവിത കഥ ഞാന്‍ മണ്ണിതിലെഴുതുമ്പോള്‍ ...

54. ചൂളമടിച്ചു കറങ്ങി നടക്കും ചോലക്കുയിലിന് കല്യാണം ...

55. ചെട്ടിക്കുളങ്ങര ഭരണി നാളില്‍ ഉത്സവം കണ്ടു നടക്കുമ്പോള്‍ ...

56. ചെത്തി മന്ദാരം തുളസി പിച്ചക മാലകള്‍ ചാര്‍ത്തി ഗുരുവായൂര ...

57. ചെന്താര്‍ മിഴി പൂന്തേന്‍ മൊഴി കണ്ണിന് കണ്ണാം എന്‍ കണ്മണി ...

58. ചമ്പക പുഷ്പസുവാസിത യാമം ചന്ദ്രികയുണരും യാമം ...

59. ചെമ്പകപ്പൂ മോട്ടിന്നുള്ളില്‍ വസന്തം വന്നു കനവിലെ ഇളം ...

60. ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍ പണ്ടൊരിക്കലൊരാട്ടി ...

61. ചെമ്പക തൈകള്‍ പൂത്ത മാനത്ത്‌ പൊന്നമ്പിളി ചുംബനം  ...

62. ചെമ്പട പട ശിങ്കാരിക്കൊരു ചുവട് വെയ്ക്കട ചങ്ങാതി  ...

63. ചെമ്പരത്തിപ്പൂവേ ചൊല്ലൂ ദേവനെ നീ കണ്ടോ അമ്പലത്തിലി ...

64. ചെമ്പഴുക്ക ചെമ്പഴുക്ക ചക്കര ചെമ്പഴുക്ക ...

65. ചെമ്പൂവേ പൂവേ നിറമാറത്തെ ചെണ്ടേലൊരു വണ്ടുണ്ടോ ...

66. ചെമ്മാനം പൂത്തെ പുതു സിന്ദൂരം തൊട്ടേ ...

67. ചെല്ലക്കാറ്റിന്‍ പള്ളിത്തേരില്‍ ചിങ്ങച്ചെമ്മാനം കന്നിത്തേനേ ...

68. ചെല്ലച്ചെറു കിളിയെ എന്‍ ചിത്തിരപ്പൈങ്കിളിയെ ...

69. ചെല്ലച്ചെറു വീട് തരാം പോന്നൂഞ്ഞാലിട്ട് തരാം പൊന്നോണപ്പൂ ...

70. ചെല്ലം ചാടി നടക്കണ പുല്‍ച്ചാടി ഞാനും നിന്നെപ്പോലൊരു  ...

71. ചെല്ലം ചെല്ലം ചിമ്മും കണ്ണില്‍ തൊട്ടാല്‍ വാടും ...

72. ചെല്ലം ചെല്ലം സിന്ദൂരം ചെമ്മാന കുങ്കുമോത്സവം ...

73. ചെല്ലക്കാറ്റേ ചൊല്ലൂ ചൊല്ലൂ ചക്കര വാക്കിലെ ...

74. ചേക്കേറാന്‍ ഒരു ചില്ല തരാം ഞാന്‍ ...

75. ചൈത്ര നിലാവിന്‍റെ പൊന്‍ പീലിയായി ...

76. ചൈത്രം ചായം ചാലിച്ചു നിന്‍റെ ചിത്രം വരയ്ക്കുന്നു ...

77. ചൊടിയിതളോ മധുമലരോ കതിരഴകോ ...

78. ചൊട്ട മുതല്‍ ചുടല വരെ ചുമടും താങ്ങി ദുഖത്തിന്‍ കണ്ണീര്‍പ്പന്ത ...

79. ചുംബനപ്പൂ കൊണ്ട് മൂടി എന്‍റെ തമ്പുരാട്ടി നിന്നെ ഉറക്കാം ...

80. ചുംബനവര്‍ണ്ണ പതംഗങ്ങളാല്‍ ...

81. ജനുവരി രാവില്‍ എന്‍ മലര്‍ വനിയില്‍ വിടരൂ സോമലതേ ...

82. ജമന്തിപ്പൂക്കള്‍ ജനുവരിയുടെ മുടി നിറയെ ജമന്തിപ്പൂക്കള്‍ ...

83. ജലശംഖു പുഷ്പം ചൂടും കടലോര തീരം മനസാക്ഷികള്‍ ഓരോ ...

84. ജാനകീ ജാനേ രാമാ ജാനകീ ജാനേ കദന നിദാനം നാഹം ജാനേ ...

85. ജുഗുനൂരേ ജുഗുനൂരേ ജുഗുനൂരേ ജുഗുനൂ ...

86. ജൂണിലെ നിലാമഴയില്‍ നാണമായി നനഞ്ഞവളെ ...

87. ഞാനൊരു പാട്ട് പാടാം കുഞ്ഞുമണി വീണ മീട്ടാം ...

88. ഞാന്‍ ഞാന്‍ ഞാനെന്ന ഭാവങ്ങളെ പ്രാകൃത യുഗമുഖ ചായകളെ ...

89. ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍ കിടാവേ മെയ്യില്‍ പാതി ...

90. ഞാന്‍ പിറന്ന നാട്ടില്‍ ഞാല്‍മരക്കാട്ടില്‍ ഇപ്പഴുമുണ്ട് ...

91. ഞാറ്റുവേലക്കിളിയെ നീ പാട്ട് പാടി വരുമോ ...

92. ഡപ്പ് ഡപ്പ് ജാനകി ഡിപ്പ് ഡിപ്പ് പോയപ്പോള്‍ ഡപ്പ് ഡപ്പ് സായിപ്പ് ...



13 comments:

  1. This comment has been removed by the author.

    ReplyDelete
  2. ചിങ്ങ മാസം വന്നു ചേർന്നാൽ..
    ചന്ദന ചോലയിൽ മുങ്ങി നീരാടുമീ..
    ചിലമ്പൊലി കാറ്റേ ഒന്ന് ചുറ്റിയടിച്ചാട്ടെ ..

    ReplyDelete
  3. കുറച്ച് നാടക ഗാനങ്ങൾ കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായി

    ReplyDelete
    Replies
    1. സമയം തീരെ കുറവാ
      എങ്കിലും ശ്രമിക്കാം.

      Delete
  4. ദീപാവലി ആശംസകൾ .....

    കുറെ നല്ല ഗാനങ്ങളുടെ കളക്ഷൻ സമ്മാനിക്കുന്നതിനു ഒരുപാട്‌ നന്ദി ......🙏🙏🙏

    ReplyDelete
  5. Please upload the song Chotta muthal chudala vare by Dr.K.J. Yesudas. The one uploaded is sung by someone else and is much inferior. Please replace with the original one.

    ReplyDelete
  6. please upload some hindi gazals of gulam ali

    ReplyDelete
  7. Chodikkozhunne.. from the movie nettipattam

    ReplyDelete
  8. ജന്മങ്ങൾ തൻ കല്പടവുകളിൽ നാം എന്ന ഗാനം add ചെയ്യാമോ?

    ReplyDelete
  9. എല്ലാം നല്ല പാട്ടുകൾ . ഇനിയും പുതിയ പുതിയ പാട്ടുകൾ പ്രതീക്ഷിക്കുന്നു

    ReplyDelete